രണ്ടായിരത്തിന്റെ വ്യാജ നോട്ടുകൾ സജീവം; വ്യാജ നോട്ടിനെ എങ്ങനെ തിരിച്ചറിയാം?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാജ നോട്ടുകൾ സജീവമാകുന്നതിലൂടെ പണത്തിന്റെ മൂല്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്, മാത്രമല്ല നിങ്ങൾ അറിയാതെ നിങ്ങൾ ഇത് വഴി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.നിങ്ങൾ കള്ളപ്പണം പ്രോത്സാഹിപ്പിക്കുന്നതായോ കള്ളപ്പണം വെളുപ്പിക്കുന്നതായോ ആരോപിക്കപ്പെട്ടേക്കാം . അത് കൊണ്ട് തന്നെ ഈ കാര്യത്തിൽ നിങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്,കാരണം ഈ ദിവസങ്ങളിൽ രണ്ടായിരത്തിന്റെ വ്യാജ നോട്ടുകൾ സജ്ജീമായതാണ് റിപ്പോർട്ട് . വ്യാജ നോട്ടുകൾ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കൂ.

 
രണ്ടായിരത്തിന്റെ വ്യാജ നോട്ടുകൾ സജീവം

1 .നോട്ടിന്‍റെ ഇടത് വശത്ത് ഏഴ് തടിച്ച വരകൾ

മഹാത്മാഗാന്ധിയുടെ ചിത്രത്തിലെ കണ്ണടയ്ക്കുള്ളിൽ ആർബിഐ എന്ന് പ്രിന്‍റ് ചെയ്തിരിക്കുന്നു. ഭൂതക്കണ്ണാടി ഉപയോഗിച്ച് നോക്കിയാൽ ഇത് വ്യക്തമായി കാണാം.

3. നോട്ടിന് നടുവിലായി പച്ചനിറത്തിലുള്ള തടിച്ച സെക്യൂരിറ്റി ത്രെഡ്. ഇതിൽ ഭാരത്(ഹിന്ദിയിൽ), ആർബിഐ, 2000 എന്ന് മുദ്രണം. നോട്ട് ചരിക്കുന്നതിന് അനുസരിച്ച് ഈ വരയുടെ നിറം മാറുന്നു.

4. വലത് വശത്ത് അശോകസ്തംഭത്തിന് മുകളിൽ ചെറിയ ദീർഘചതുരത്തിൽ 2000 രൂപയെന്ന് പ്രിന്‍റ് ചെയ്തിരിക്കുന്നു. ഇത് തടവി നോക്കിയാൽ അറിയാം.

5. നോട്ടിന്‍റെ ഇടത് വശത്ത് താഴെയുള്ള സുതാര്യമായ സ്ഥലം വെളിച്ചത്തിന് എതിരായി പിടിച്ചാൽ 2000 എന്ന് എഴുതിയിരിക്കുന്നത് കാണാം.

6. ഇടത് വശത്ത് അതാര്യമായ ദീർഘചതുരം 45 ഡിഗ്രിയിൽ നോക്കിയാൽ 2000 എന്ന് കാണാം.

7. വലത് വശത്ത് ഗാന്ധിയുടെ ചിത്രത്തിന്‍റെ വാട്ടർമാർക്കും 2000 എന്നതിന്‍റെ വാട്ടർമാർക്കും.

8. നോട്ടിന്‍റെ വലത് വശത്ത് താഴെ സീരീസ് നമ്പർ പ്രിന്‍റ് ചെയ്തിരിക്കുന്ന് ചെറിയ ഫോണ്ട് വലിപ്പത്തിൽ നിന്ന് വലുതിലേക്ക്

English summary

Fake Rs. 2000 Currency Note On The Rise: How To Know If Its Fake Or Not?

herein you need to be now very careful as reports have brought to light massive increase in fake or counterfeit currency notes in Rs. 2000 denomination.
Story first published: Saturday, December 1, 2018, 15:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X