ഭാവിയിലേക്കുള്ള ഗണ്യമായ ധനം ഉണ്ടാക്കുക എന്ന ആശയം,വിവിധ നിക്ഷേപ ഓപ്ഷനുകളിൽ നിക്ഷേപിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന സ്വപ്നമാണ്.

നിക്ഷേപകർക്കു വ്യവസ്ഥാപിതമായ ആസൂത്രണത്തിലൂടെ, ശരിയായ നിക്ഷേപ പദ്ധതികൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുവാനായി നിരവധി നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാണ്.
കോടീശ്വരനായി മാറാൻ സാധിക്കുമോ?
ഒരു നിക്ഷേപകൻ ചോദിക്കേണ്ട ആദ്യ ചോദ്യമാണിത്, വിവിധ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ചുകൊണ്ട് 10 വർഷത്തിനുള്ളിൽ ഒരു കോടിപതിയാകുവാൻ സാധിക്കുമോ?ഒരു നിശ്ചിത കാലയളവിൽ നിക്ഷേപങ്ങളിലൂടെ സ്ഥിരമായി നല്ല വരുമാനം നേടുക എന്നത് വെല്ലുവിളികൽ ഏറെ ഉള്ള കൃത്യമാണ്.
എങ്ങനെയാണു കോടീശ്വരൻ ആവുക
നിക്ഷേപകർക്കു ഏറ്റവും ഇഷ്ടപെടുന്ന നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ് മ്യുച്ചൽ ഫണ്ടുകൾ.ഇത് ഒരു നിശ്ചിത കാലയളവിൽ നല്ല വരുമാനം വാഗ്ദാനം ചെയ്യുന്നു.സിമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ (എസ്ഐപി), നിക്ഷേപകർക്ക് മാസംതോറും നിക്ഷേപം നടത്തുന്നതിനും, സമ്പത്ത് സൃഷ്ടിക്കുന്നതിനും ഇത് സഹായകമാണ്.അത്തരം പദ്ധതികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകൻ അവരുടെ സാമ്പത്തിക നിലയും നിക്ഷേപം തുടരാൻ സാധിക്കുമോ എന്നും പരിശോധിക്കേണ്ടതാണ് .
നിക്ഷേപിക്കുന്നതിനു മുമ്പായി നിങ്ങളുടെ സാമ്പത്തികം പരിഗണിക്കുക
പ്രതിമാസ വരുമാനം 60,000 രൂപയാണെങ്കിൽ, വാർഷിക ചെലവുകൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യണം. പ്രതിമാസ അടിസ്ഥാനത്തിൽ എത്ര രൂപ നിക്ഷേപിക്കാൻ ആകും എന്ന് അത് സഹായിക്കും.അങ്ങനെയെങ്കിൽ 25,000 രൂപ ചിലവിലേക്കും 35 ,000 രൂപ സേവിങ്സ് ആയും മാറ്റി വെക്കാവുന്നതാണ്.ശരിയായ സ്കീമുകളിൽ നിക്ഷേപം ആരംഭിക്കുന്നതിന് ഈ പ്ലാൻ സഹായിക്കും .
ഒരു സാമ്പത്തിക പ്ലാൻ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കൂ
നിക്ഷേപങ്ങളുടെ കാര്യങ്ങളിൽ സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുന്നത് നല്ലതാണു . ചതിക്കുഴികളിൽ വീഴാതിരിക്കാൻ അത് സഹയിക്കും . എന്നാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി നന്നായി അറിയുന്ന ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ തിരഞ്ഞെടുക്കുന്നതിന് നല്ലതു .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications