ഐആർസിടിസി റെയിൽ കണക്ഷൻ ആപ്ലിക്കേഷൻ; എങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐആര്‍സിടിസി റെയില്‍ കണക്റ്റ് എന്ന ആപ്പിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പഴയ ആപ്ലിക്കേഷന് ബദലായാണ് പുതിയ ഐആര്‍സിടിസി റെയില്‍ കണക്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.. വളരെ വേഗതയില്‍ ഇനിമുതൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും.

 
ഐആർസിടിസി റെയിൽ കണക്ഷൻ ആപ്ലിക്കേഷൻ:  എങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം?

സ്മാര്‍ട്ട് ഫോണുകള്‍ എല്ലാത്തരം ആളുകളും ഉപയോഗിക്കുന്നതിനാലാണ് ആന്‍ഡ്രോയിഡ് അധിഷ്ഠിത ബുക്കിങ്ങ് സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്ബര്‍ നല്‍കി കഴിഞ്ഞാല്‍ വ്യക്തിഗത രഹസ്യ കോഡ് സന്ദേശമായി ലഭിക്കും ഇതുവഴിയാണ് ആപ്ലിക്കേഷന്‍ ഉപയോഗപ്രദമാകുന്നത്. ഐആര്‍സിടിസി യുടെ ഇ വാലറ്റ് ആപ്ലിക്കേഷന്‍ വഴിയാണ് പണമിടപാടുകള്‍ നടത്തപ്പെടുന്നത്. റെയില്‍വേയുടെ തന്നെ കാറ്ററിംഗ് സര്‍വീസുമായും ഈ ആപ്ലിക്കേഷന്‍ ബന്ധപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താവിന് IRCTC ഓൺലൈൻ പോർട്ടലിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഉപയോക്താവിന് IRCTC ഓൺലൈൻ പോർട്ടലിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

നിങ്ങളുടെ മൊബൈൽ ഫോണുകൾ അല്ലെങ്കിൽ ടാബ്ലറ്റുകൾ ഉപയോഗിച്ച IRCTC ആപ്ലിക്കേഷൻ വഴി ഇ-ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാമെന്നത് ഇവിടെ നൽകിയിരിക്കുന്നു:

ആദ്യം തന്നെ , ഉപയോക്താവിന് IRCTC ഓൺലൈൻ പോർട്ടലിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

നിശ്ചിത സമയത്തിന് 15 മിനിറ്റ് മുമ്പ് നിങ്ങളുടെ ഐആർസിടിസി അക്കൌണ്ടിലേക്ക് പ്രവേശിക്കുക.

ഒരേ പിഎൻആറിനു കീഴിൽ ടിക്കറ്റ് എടുക്കാൻ കഴിയുന്ന യാത്രക്കാരുടെ എണ്ണം നാല് (തത്കാൽ ടിക്കറ്റ്) ആണ് .

 

ആവശ്യമായ വിശദാംശങ്ങൾ

ആവശ്യമായ വിശദാംശങ്ങൾ

ഓൺലൈൻ വഴി നോൺ എസി ടിക്കറ്റ് എടുക്കാൻ ഉള്ള സമയം 10 മണി ആണ്. എ സി ടിക്കറ്റുകൾ എടുക്കാൻ ഉള്ള സമയം 11 മണിയാണ്.


നിങ്ങൾ ബോർഡിംഗ് സ്റ്റേഷൻ, ഉദ്ദിഷ്ടസ്ഥാന സ്റ്റേഷൻ, യാത്ര തീയതി എന്നിവ തിരഞ്ഞെടുക്കേണ്ടതാണ്, ശേഷം 'SUBMIT' ബട്ടണിൽ ക്ലിക്ക് ചെയ്യുക

ആവശ്യമായ വിശദാംശങ്ങൾ ശരിയായി പൂരിപ്പിക്കുക: പേര്, പ്രായം, ലിംഗഭേദം, സീറ്റ് മുൻഗണന, മൊബൈൽ നമ്പർ മുതലായവ.

കാപ്ച കോഡ് ശ്രദ്ധാപൂർവ്വം പൂർത്തിയാക്കുക.

 

 ഇ-വാലറ്റുമായി പരമാവധി ആറ് ബാങ്ക് അക്കൗട്ടുകൾ വരെ ബന്ധിപ്പിക്കാം

ഇ-വാലറ്റുമായി പരമാവധി ആറ് ബാങ്ക് അക്കൗട്ടുകൾ വരെ ബന്ധിപ്പിക്കാം

പേയ്മെന്റുകൾ നടത്തുമ്പോൾ നിങ്ങൾ ഇ-വാലറ്റ് തെരഞ്ഞെടുക്കണം. നിങ്ങൾക്ക് ആവശ്യമുള്ള പണം ബാങ്ക് അകൗണ്ടിൽ നിന്നും ഇ വാലറ്റിലേക്കു മാറ്റുക. .


അതല്ലെങ്കിൽ മറ്റു പേയ്മെന്റ്റ് മോഡുകളായ, പേടിഎം , മോബിക്വിക്ക് തുടങ്ങിയ ആപ്പുകൾ പേയ്‌മെന്റിനായി ഉപയോഗിക്കാം .

കൂടാതെ ഐആർസിടിസി ഇ-വാലറ്റുമായി പരമാവധി ആറ് ബാങ്ക് അക്കൗട്ടുകൾ വരെ ബന്ധിപ്പിക്കാം

 

 

Read more about: train irctc
English summary

IRCTC rail connect app: How to book, cancel train ticket using rail connect app

IRCTC rail connect app: How to book, cancel train ticket using rail connect app
Story first published: Tuesday, February 26, 2019, 13:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X