യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) സ്വയം സേവന പോർട്ടൽ വഴി ഇനി നിങ്ങൾക്ക് നിങ്ങളുടെ ആധാർ വിവിരങ്ങൾ ലോക്ക് ചെയ്യുകയും അൺലോക്ക് ചെയ്യുകയും. ഇതുവഴി ആർക്കും ഇനി നിങ്ങളുടെ ആധാർ വിവരങ്ങൾ ചോർത്താൻ സാധിക്കില്ല.
ബയോമെട്രിക് വിവരങ്ങൾ
നിങ്ങളുടെ വിരലടയാളം, ഐറിസ് ഡാറ്റ എന്നിവ അടങ്ങുന്നതാണ് ബയോമെട്രിക് വിവരങ്ങൾ. ആധാറിൽ തിരുത്തലുകൾ വരുത്താനും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതും ബയോമെട്രിക് വിവരങ്ങൾ നൽകി മാത്രമാണ്. എന്നാൽ ആധാർ ലോക്ക് ചെയ്ത് കഴിഞ്ഞാൽ ബയോമെട്രിക് നൽകി നിങ്ങളുടെ ആധാർ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ സാധിക്കില്ല. ആധാർ ഉടമ ബയോമെട്രിക് ലോക്കിങ് സംവിധാനം എനേബിൾ ചെയ്താൽ അൺലോക്ക് ചെയ്യുന്നതുവരെ ആർക്കും നിങ്ങളുടെ വിവരങ്ങൾ എടുക്കാനോ, ഉപയോഗിക്കാനോ സാധിക്കില്ല.
ശ്രദ്ധിക്കേണ്ട കാര്യം
നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ സേവനം ലഭ്യമാകൂ. ആധാർ എങ്ങനെ ലോക്ക് ചെയ്യാമെന്ന് ചുവടെ ചേർക്കുന്നു.
സ്റ്റെപ് 1
- UIDAI ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in ഓപ്പൺ ചെയ്യുക
- ഹോം പേജിലെ 'മൈ ആധാർ' ടാബിൽ നിന്ന് 'ലോക്ക് / അൺലോക്ക് ബയോമെട്രിക്സ്' തിരഞ്ഞെടുക്കുക
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി എന്റർ ചെയ്യുക
- സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
- ആവശ്യമായ ഭാഗങ്ങൾ പൂരിപ്പിച്ച ശേഷം ബയോമെട്രിക് ലോക്ക് എനേബിൾ ബട്ടണിൽ ക്ലിക്ക് ചെയ്യുക
- UIDAI വെബ്സൈറ്റ് തുറന്ന് മൈ ആധാർ ടാബിൽ നിന്ന് അൺലോക്ക് തിരഞ്ഞെടുക്കുക
- ആവശ്യമായ വിശദാംശങ്ങൾ നൽകി ഡിസേബിൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 2
സ്റ്റെപ് 3
അൺലോക്ക് ചെയ്യുന്നതെങ്ങനെ?
ബയോമെട്രിക് വിവരങ്ങൾ അൺലോക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
