പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിനു കീഴിഴുള്ള അഞ്ച് വർഷത്തെ റിക്കറിംഗ് ഡിപ്പോസിറ്റിന്റെ നിക്ഷേപ പരിധി ഉയർത്തി. പ്രതിമാസ നിക്ഷേപം 725 രൂപയായാണ് ഉയർത്തിയത്. നിലവിൽ മാസം 10 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിക്ഷേപ തുക.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റിന്റെ നിലവിലെ പലിശ നിരക്ക് 7.3 ശതമാനമാണ്. അഞ്ച് വർഷമാണ് ഈ റിക്കറിംഗ് ഡിപ്പോസിറ്റിന്റെ കാലാവധി.
നിക്ഷേപം നടത്തുന്നതെങ്ങനെ?
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് ക്യാഷ് അല്ലെങ്കിൽ ചെക്ക് ഉപയോഗിച്ച് നിക്ഷേപം നടത്താം. ചെയ്ത് ചെക്ക് ചെയ്യാം. ചെക്ക് ഉപയോഗിച്ചാണ് നിക്ഷേപം നടത്തുന്നതെങ്കിൽ ചെക്കിലെ തീയതി ആയിരിക്കുംഅക്കൗണ്ടിൽ ആർ ഡി അക്കൗണ്ടുകളിൽ നിക്ഷേപം നടത്തിയപ്പോൾ, ഗവൺമെൻറ് അക്കൌണ്ടുകളിലേക്കുള്ള പരിശോധന ക്രെഡിറ്റ് തീയതി ഡെപ്പോസിറ്റായി കണക്കാക്കും.
അക്കൗണ്ട് തുറക്കുന്നതിനുള്ള നിയമങ്ങൾ
പ്രായപൂർത്തിയായവർക്ക് ലളിതമായി അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്തവരുടെ പേരിലും പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് തുടങ്ങാവുന്നതാണ്. 10 വയസ്സ് പൂർത്തിയായാൽ കുട്ടികൾക്ക് തന്നെ അക്കൗണ്ട് കൈകാര്യം ചെയ്യാം. കൂടാതെ പ്രായപൂർത്തിയായ രണ്ട് പേർക്ക് ജോയിന്റ് ആയും അക്കൗണ്ട് തുറക്കാം.
സിംഗിൾ ആൻഡ് ജോയിന്റ് അക്കൗണ്ട്
സിംഗിൾ അക്കൗണ്ട് ജോയിന്റ് അക്കൗണ്ട് ആക്കാനും ജോയിന്റ് അക്കൗണ്ട് സിംഗിളാക്കാനുമുള്ള സൗകര്യം പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റിനുണ്ട്. കൂടാതെ അക്കൗണ്ട് തുറക്കുന്നതിന് ഒപ്പവും അക്കൗണ്ട് തുറന്ന ശേഷവും നോമിനിയെ തീരുമാനിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
പണം പിൻവലിക്കൽ
അക്കൗണ്ട് തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 50 ശതമാനം തുക പിൻവലിക്കാം. കാലാവധി പൂർത്തിയായി പണം പിൻവലിക്കുന്നതിന് മറ്റ് നിബന്ധനകളൊന്നുമില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
