ഇന്ത്യക്കാർക്കിടയിലെ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപങ്ങളിലൊന്നാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. നിശ്ചിത കാലളവിലേയ്ക്ക് നിക്ഷേപിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശയാണ് എഫ്ഡിയുടെ നേട്ടാം. എന്നാൽ ബാങ്കുകൾ ഇപ്പോൾ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് നൽകുന്ന പലിശ നിരക്കുകൾ വളരെ കുറവാണ്. ഇതിന് ബദലായി പണം നിക്ഷേപിക്കാവുന്ന മറ്റൊരു മാർഗമാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ.
ബജാജ് ഫിൻസേർവ്
ബജാജ് ഫിൻസേർവ് സ്മോൾ ഫിനാൻസ് ബാങ്കാണ് ഇന്ത്യയിൽ എഫ്ഡിയ്ക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന സ്ഥാപനം. 9.1 ശതമാനം പലിശയാണ് ബജാജ് ഫിൻസേർവ് ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് നൽകുന്നത്. 12 മുതൽ 60 വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നത്.
നിക്ഷേപ തുക
25000 രൂപയാണ് ബജാജ് ഫിൻസേർവിൽ മിനിമം തുകയായി നിക്ഷേപിക്കേണ്ടത്. രാജ്യത്തുടനീളം ബജാജ് ഫിൻസേർവിന്റെ 200ൽ അധികം ശാഖകളുണ്ട്. ഇവിടെ എത്തി നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഫിക്സഡ് ഡിപ്പോസിറ്റിലെ പലിശ പൂർണ്ണമായും നികുതി ബാധകമാണ്.
ആവശ്യമായ രേഖകൾ
- പാൻ KYC രേഖകൾ
- തിരിച്ചറിയൽ രേഖകൾ
സുരക്ഷിതം
ബജാജ് ഫിൻസെർവിന് ICRAയുടെ MAAA റേറ്റിംഗും CRISIL ന്റെ FAAA റേറ്റിംഗുമുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാണ്. പണം നഷ്ടമാകുമെന്ന പേടി വേണ്ട. എങ്കിലും നിങ്ങളുടെ ഉറപ്പിനായി എതെങ്കിലും ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുന്നതാണ് ഉചിതം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
