സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ പണം തിരികെ നല്‍കിയില്ലെങ്കില്‍ എന്തുചെയ്യണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിചെയ്യുന്ന സ്ഥാപാനങ്ങളില്‍ നല്ല സൗഹൃദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ സഹപ്രവര്‍ത്തകനില്‍ നിന്ന് പണം കടം വാങ്ങുന്നത് വളരെ സാധാരണ സംഭവമാണ്.എന്നാല്‍ നിങ്ങളുടെ മേലുദ്യോഗസ്ഥന്‍ നിങ്ങളോട് പണം ചോദിച്ചാല്‍ എന്താവും സ്ഥിതി എന്ന് ആലോചിച്ചിട്ടുണ്ടോ?ഇനി പണം കൊടുത്താല്‍ തന്നെ അത് എങ്ങനെ തിരിച്ച് ചോദിക്കും? അതിനായി ഇതാ ചില വഴികള്‍.

എടിഎമ്മില്‍നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലെങ്കില്‍,ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരുവെന്ന് റിസര്‍വ് ബാങ്ക്എടിഎമ്മില്‍നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലെങ്കില്‍,ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരുവെന്ന് റിസര്‍വ് ബാങ്ക്

മുന്‍കരുതലാണ് ഏറ്റവും നല്ലത്

മുന്‍കരുതലാണ് ഏറ്റവും നല്ലത്

നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകനെ നന്നായി അറിയിമായിരിക്കുമല്ലോ?അതിനാല്‍ തന്നെ പണം ചോദിക്കാനിടയാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുക.നിങ്ങള്‍ സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ കൊടുക്കുന്ന പണം തിരിച്ചു കിട്ടുമെന്ന് ഉറപ്പ് വരുത്തണം.സഹപ്രവര്‍ത്തകന് എന്തിനാണ് പണത്തിന് ആവശ്യമെന്ന് മനസിലാക്കാന്‍ ശ്രമിക്കുക കൂടാതെ ഇത് ഒരു യഥാര്‍ത്ഥ സാമ്പത്തിക ആവശ്യമാണോ എന്നുകൂടി അറിയാന്‍ ശ്രമിക്കുക.സഹപ്രവര്‍ത്തകന്‍ സ്ഥിരം കടം വാങ്ങുന്നയാള്‍ എന്ന ഖ്യാതി ഉണ്ടോയെന്നും മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും പണം ചോദിച്ചിട്ടുണ്ടോ എന്നും നിങ്ങള്‍ക്ക് മനസിലാക്കാവുന്നതാണ്.

നിങ്ങള്‍ ഒരു സഹപ്രവര്‍ത്തകന് പണം കടം കൊടുത്തിട്ടുണ്ടെങ്കില്‍

നിങ്ങള്‍ ഒരു സഹപ്രവര്‍ത്തകന് പണം കടം കൊടുത്തിട്ടുണ്ടെങ്കില്‍

നിങ്ങള്‍ പണം ചോദിക്കുന്നതിന് മുമ്പ് നിശ്ചിത സമയത്തിനായി കാത്തിരിക്കുക. അടുത്ത ശമ്പള ദിനത്തില്‍ തുക തിരികെ നല്‍കാമെന്ന് കടം വാങ്ങുന്നയാള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കില്‍, അതുവരെ നിങ്ങള്‍ക്ക് കാത്തിരിക്കാം. സഹപ്രവര്‍ത്തകന്‍ അതിനെക്കുറിച്ച് മറന്നിരിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പണം ചോദിക്കാന്‍ ചോദിക്കാന്‍ കൂടുതല്‍ സമയം കാത്തിരിക്കരുത്, കടം വാങ്ങുന്നയാള്‍ പണത്തെക്കുറിച്ച് മറന്നേക്കാം, പക്ഷേ നിങ്ങളെ അത് ഓര്‍മ്മപ്പെടുത്തണം.

ഉചിതമായ രീതിയില്‍ ചോദിക്കുക

ഉചിതമായ രീതിയില്‍ ചോദിക്കുക

കടം വാങ്ങുന്നയാളോട് ഇമെയില്‍ അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴി പണം ആവശ്യപ്പെടരുത്. നേരിട്ടുള്ള ആശയവിനിമയം നടത്തണം.മാന്യമായി പണം തിരികെ ചോദിക്കുന്നതാണ് നല്ലത്. സമയപരിധി നല്‍കുന്നതിനേക്കാള്‍ തുക എപ്പോള്‍ ലഭിക്കുമെന്ന് ആവശ്യപ്പെടുക.

പുതിയ വഴി കണ്ടെത്തുക

പുതിയ വഴി കണ്ടെത്തുക

കൃത്യമായ സമയപരിധിക്കുള്ളില്‍ നിന്ന് നിങ്ങള്‍ക്ക് തുക തിരികെ ലഭിച്ചില്ലെങ്കില്‍, സഹപ്രവര്‍ത്തകന് പണം തിരിച്ച് നല്‍കാനുള്ള ഒരു ബദല്‍ മാര്‍ഗം സൃഷ്ടിക്കുക. പണം തിരിച്ചു വാങ്ങാതെ നിങ്ങളുടെ ഡിജിറ്റല്‍ പേയ്‌മെന്റിന് ആ പണം ഉപയോഗിക്കുക.ഉദാഹരണത്തിന്, കടം വാങ്ങുന്നയാളുടെ ഷോപ്പിംഗ് പോയിന്റുകള്‍ ഉപയോഗിച്ച് ഒരു ഓണ്‍ലൈന്‍ വാങ്ങല്‍ അല്ലെങ്കില്‍ നിങ്ങളുടെ ഉച്ചഭക്ഷണത്തിന് പണം നല്‍കുക

English summary

what will you do If A Colleague Doesnt Return Your Money

what will you do If A Colleague Doesnt Return Your Money
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X