സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് കുറച്ച് സ്വകാര്യ പണമിടപാടുകാരായ ആക്സിസ് ബാങ്ക്. പരിഷ്കരിച്ച നിരക്കുകള്‍ ഇന്നു മുതല്‍ (2019 സെപ്റ്റംബര്‍ 25) പ്രാബല്യത്തില്‍ വരും. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ വിവിധ കാലാവധികളില്‍ ആക്സിസ് ബാങ്ക് എഫ്ഡി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 2019 സെപ്റ്റംബര്‍ 9 ന് ബാങ്ക് നേരത്തെ പരിഷ്കരിച്ചിരുന്നു.
ആക്സിസ് ബാങ്ക് 2 കോടിയില്‍ താഴെ നിക്ഷേപമുള്ള പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ഏറ്റവും പുതിയ എഫ്ഡി പലിശനിരക്കുകള്‍
7 ദിവസം മുതല്‍ 14 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 3.50%
15 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 4.00%
30 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 5.20%
46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 5.65%
61 ദിവസം മുതല്‍ 3 മാസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 5.65%
3 മാസം മുതല്‍ 4 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 5.75%
4 മാസം മുതല്‍ 5 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 5.75%
5 മാസം മുതല്‍ 6 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 5.75%
6 മാസം മുതല്‍ 7 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 6.25%
7 മാസം മുതല്‍ 8 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 6.25%
8 മാസം മുതല്‍ 9 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 6.25%
9 മാസം മുതല്‍ 10 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 6.35%
10 മാസം മുതല്‍ 11 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 6.35%
11 മാസം മുതല്‍ 1 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 6.35%
ഒരു വര്‍ഷത്തിനുള്ളിലോ 2 വര്‍ഷത്തിന് മുമ്പോ കാലാവധി പൂര്‍ത്തിയാക്കുന്ന എഫ്ഡികള്‍ക്ക് ആക്സിസ് ബാങ്ക് നല്കുന്ന പലിശനിരക്കുകള്‍
1 വര്‍ഷം മുതല്‍ 1 വര്‍ഷം 5 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് - 6.60%
1 വര്‍ഷം 5 ദിവസം മുതല്‍ 1 വര്‍ഷം 11 ദിവസം വരെ - 6.60%
1 വര്‍ഷം 11 ദിവസം മുതല്‍ 1 വര്‍ഷം 25 ദിവസം വരെ - 6.60%
1 വര്‍ഷം 25 ദിവസം മുതല്‍ 13 മാസം വരെ - 6.70%
13 മാസം മുതല്‍ 14 മാസം വരെ - 6.70%
14 മാസം മുതല്‍ 15 മാസം വരെ - 6.70%
15 മാസം മുതല്‍ 16 മാസം വരെ - 6.70%
16 മാസം മുതല്‍ 17 മാസം വരെ - 6.70%
17 മാസം മുതല്‍ 18 മാസം വരെ - 6.70%
18 മാസം മുതല്‍ 2 വര്‍ഷം വരെ - 6.80%
2 വര്‍ഷത്തിനും 10 വര്‍ഷത്തിനുമിടയില്‍ കാലാവധി പൂര്‍ത്തിയാവുന്ന 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ആക്സിസ് ബാങ്ക് നല്കുന്ന പുതിയ എഫ്ഡി പലിശനിരക്കുകള്‍
2 വര്‍ഷം മുതല്‍ 30 മാസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് - 7.00%
30 മാസം മുതല്‍ 3 വര്‍ഷം വരെ - 7.00%
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 6.75%
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ - 6.75%
ഉചിതമായ തെരഞ്ഞെടുപ്പിലൂടെ മുതിര്‍ന്ന പൗരന്മാര്ക്ക് ആക്സിസ് ബാങ്ക് ഉയര്‍ന്ന പലിശ നിരക്ക് നല്കുന്നു. ഏറ്റവും പുതിയ പുനരവലോകനത്തിനുശേഷം, 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50% മുതല്‍ 7.65% വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications