പല ജീവനക്കാർക്കും തങ്ങളുടെ ഇപിഎഫ് അക്കൗണ്ട് മുമ്പത്തെ സ്ഥാപനത്തിൽ നിന്ന് പുതിയ സ്ഥാപനത്തിലേയ്ക്ക് മാറ്റുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഐഡി രേഖകളിൽ സൂചിപ്പിച്ചിരിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപിഎഫ് അക്കൗണ്ടിൽ നൽകിയിരിക്കുന്ന പേര്, പിതാവിന്റെ പേര്, ജനനത്തീയതി, പാൻ / ആധാർ വിശദാംശങ്ങൾ തുടങ്ങിയവയുടെ വ്യത്യാസങ്ങളാണ് ഇതിന് പലപ്പോഴും കാരണം.
തടസ്സങ്ങൾ
ചില സമയങ്ങളിൽ, തൊഴിലുടമ അക്കൗണ്ടുകളിൽ സംഭാവന നിക്ഷേപിക്കാത്തതുമൊക്കെ പല തടസ്സങ്ങൾക്കും കാരണമാകാറുണ്ട്. തൊഴിലുടമകളിൽ നിന്നുള്ള സഹകരണവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും കാരണം ജീവനക്കാർ നിരാശരാകാറുണ്ട്.
ഇപിഎഫ് ഐ ഗ്രീവൻസ് മാനേജ്മെന്റ് സിസ്റ്റം
ഇപിഎഫ്ഒ ഇപിഎഫ് ഐ ഗ്രീവൻസ് മാനേജ്മെന്റ് സിസ്റ്റം എന്ന പേരിൽ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി കസ്റ്റമൈസ്ഡ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. പരാതികൾ ഏത് സ്ഥലത്ത് നിന്ന് വേണമെങ്കിലും സമർപ്പിക്കാനും പരാതികൾ ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കാനും കഴിയും.
പരാതികൾ അയയ്ക്കാം
പരാതികൾ ന്യൂഡൽഹിയിലെ ഹെഡ് ഓഫീസിലേക്കോ അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള ഫീൽഡ് ഓഫീസുകളിലേക്കോ അയയ്ക്കാം. പുതുക്കിയ EPFiGMS 2.0 ൽ നിരവധി നൂതന സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ചില സവിശേഷതകൾ താഴെ പറയുന്നവയാണ്:
സവിശേഷതകൾ
- പിഎഫ് അംഗങ്ങൾ, ഇപിഎസ് പെൻഷൻകാർ, തൊഴിലുടമകൾ എന്നിവർക്കും മറ്റുള്ളവർക്കും അവരുടെ പരാതികൾ നൽകുന്നതിനുള്ള ഓപ്ഷനുകൾ EPFiGMS നൽകുന്നു.
- ഒടിപി പരിശോധനയിലൂടെ യുഎഎൻ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പരാതികൾ സമർപ്പിക്കാം
- പരാതി പരിഹാരത്തിനായി ഇപിഎഫ് ഓഫീസ് തിരിച്ചറിയാൻ ഇപിഎഫ്ഒയുടെ മാസ്റ്റർ ഡാറ്റാബേസുമായി യുഎഎൻ സംയോജിപ്പിക്കുന്നത് സഹായിക്കും
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications