യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ യുഐഡിഎഐ ആണ് ആധാര്‍ ഇഷ്യൂ ചെയ്ത് നല്‍കുന്നത്. 12 അക്കങ്ങളാണ് ആധാര്‍ നമ്പറില്‍ ഉണ്ടാവുക. തീര്‍ത്തും സൗജന്യമായി രാജ്യത്തെ ഏതൊരു പൗരനും ആധാറില്‍ എന്റോള്‍ ചെയ്യുവാന്‍
പുതിയ സിം കാര്‍ഡ് എടുക്കുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ വരെ നമുക്കിന്ന് ആധാന്‍ ആവശ്യമാണ്. പ്രായ, ലിംഗ ഭേദമന്യേ ഇന്ത്യക്കാരായ വ്യക്തികള്‍ക്കെല്ലാം ആധാര്‍ അനുവാര്യമായ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്.

യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ യുഐഡിഎഐ ആണ് ആധാര്‍ ഇഷ്യൂ ചെയ്ത് നല്‍കുന്നത്. 12 അക്കങ്ങളാണ് ആധാര്‍ നമ്പറില്‍ ഉണ്ടാവുക. തീര്‍ത്തും സൗജന്യമായി രാജ്യത്തെ ഏതൊരു പൗരനും ആധാറില്‍ എന്റോള്‍ ചെയ്യുവാന്‍ സാധിക്കും. ഓരോ പൗരന്റെയും വ്യക്തി വിവരങ്ങളും ബയോമെട്രിക് വിവരങ്ങളുമാണ് ആധാറില്‍ എന്‍ റോള്‍ ചെയ്യുന്ന സമയത്ത് ശേഖരിക്കപ്പെടുന്നത്.
ഒരു തവണ മാത്രമേ ഒരു വ്യക്തിയ്ക്ക് ആധാര്‍ എടുക്കുവാന്‍ സാധിക്കുകയുള്ളൂ. ഡ്യൂ ഡ്യൂപ്ലിക്കേഷന്‍ പ്രക്രിയ നടക്കുന്നതിനാല്‍ ഒരാളുടെ പേരില്‍ ഒറ്റ ആധാര്‍ മാത്രമേ ഇഷ്യൂ ചെയ്ത് ലഭിക്കുകയുളളൂ. സ്വഭാവികമായും വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്കും ആധാറില്‍ എന്റോള്‍ ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ ഇതിനായുള്ള തിരിച്ചറിയല്‍ രേഖയായി ഇന്ത്യന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ട്.
യുഐഡിഎഐയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, നമുക്ക് അറിയാവുന്നത് പോലെ തന്നെ ബാങ്ക് ഇടപാടുകളിലും, ടെലികോം സേവനങ്ങളിലും ആദായ നികുതി ഇടപാടുകള്‍ക്കുമൊക്കെ ഇന്ന് ആധാര്‍ നിര്‍ബന്ധമാണ്. എന്‍ആര്‍ഐ ആണെങ്കിലും രാജ്യത്തിലെ ഇത്തരം ഇടപാടുകള്‍ക്ക് ആധാര്‍ അനിവാര്യം തന്നെ.
ആധാര്‍ ഇന്ന് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയില്‍ രേഖയായി മാറിക്കഴിഞ്ഞു. ഓണ്‍ലൈനായി എല്ലാ ആധാര്‍ ഉടമകള്‍ക്കും തങ്ങളുടെ ആധാര്‍ വെരിഫിക്കേഷന് നടത്തുവാന്‍ സാധിക്കും. പല സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയും ഗുണഭോക്താവ് ആകണമെങ്കില്‍ ആധാര്‍ ഇല്ലാതെ സാധിക്കുകയില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
