മിക്ക ആളുകളും എടുക്കുന്ന ഏറ്റവും വലിയ ഒരു വായ്പയാണ് ഭവനവായ്പ. വായ്പ തുകയുടെ കാര്യത്തിൽ മാത്രമല്ല 15 വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള കാര്യത്തിലും ഇത് വ്യത്യസ്തമാകുന്നു. തിരിച്ചടവ് കാലാവധി കഴിയുമ്പോഴേക്കും വായ്പയെടുത്ത തുക അതിന്റെ ഇരട്ടിയാവാൻ സാധ്യതയുണ്ട്. നല്ല വളരെ എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളിൽ ഒന്നാണ് ഭവനവായ്പ. മിക്കപ്പോഴും ഒരു വ്യക്തിക്ക് വീട് സ്വന്തമാക്കാനുള്ള ഒരു മാർഗ്ഗമായി ഇത് മാറുന്നു.
ഭവന വായ്പയെ മികച്ചൊരു മാർഗ്ഗമായും കണക്കാക്കപ്പെടുന്നു. തുക ഭാരമുള്ളതായി തോന്നുമ്പോള്‍, വീട് വാങ്ങണോ അതോ വാടകക്കെടുക്കണോ എന്ന് വായ്പ എടുക്കുന്നവരിൽ മിക്കവരും ചിന്തിക്കാറുണ്ട്. നിങ്ങള്‍ ആ വീട്ടില്‍ താമസിക്കാൻ ആഗ്രഹിക്കുന്നുണ്ടോ അല്ലെങ്കിലത് നിക്ഷേപത്തിനുള്ളതാണോ എന്നതാണ് ഇവിടെ പരിഗണിക്കേണ്ട ഘടകം.

നിങ്ങളതില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ വീട് വാങ്ങുന്നത് മികച്ച തീരുമാനമായിരിക്കും. രാജ്യത്തെ മിക്ക ഹൗസിംഗ് പദ്ധതികളും വര്‍ഷങ്ങളോളം വൈകിയാണ് പൂര്‍ത്തിയാകുന്നത്. ഇക്കാരണം കൊണ്ടാണ് പൂർത്തിയായ വീടുകളിലേക്ക് താമസം മാറുന്നതാവും ഉത്തമമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതും. നിങ്ങൾ ഇതൊരു നിക്ഷേപമായി കാണുന്നുവെങ്കിൽ മറ്റേത് അസറ്റിനെയും പോലെ തന്നെ സംയോജിത വാർഷിക വരുമാനവും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
