A Oneindia Venture

അടുത്ത ദീപാവലി കളറാക്കാം! ഈ ഓഹരികള്‍ ഉപകാരപ്പെട്ടേക്കും; നോക്കുന്നോ?

രാജ്യമെങ്ങും ഉത്സവാന്തരീക്ഷം നിറയുന്ന ആഘോഷമാണ് ദീപാവലി. സമാനമായി ഇന്ത്യന്‍ ഓഹരി വിപണിയിലും പുതുപ്രതീക്ഷയും ആവേശവും ഉദിച്ചുയരുന്ന മുഹൂര്‍ത്ത വേളയുമാണിത്. ദീപാവലി ദിനത്തില്‍ നിക്ഷേപം നടത്തിയാല്‍ ഐശ്വര്യവും സമ്പത്തും പടികടന്നെത്തുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇതിനോടൊപ്പം ഹിന്ദു വിശ്വാസം അനുസരിച്ചുള്ള വ്യാപാര വര്‍ഷമായ 'സംവത് 2079' തിങ്കളാഴ്ച തുടക്കം കുറിക്കും.

ഇതിന്റെ ഭാഗമായുള്ള മുഹൂര്‍ത്ത വ്യാപാരം ഒക്ടോബര്‍ 24-ന് വൈകീട്ട് അരങ്ങേറും. ഈയൊരു പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ 'സംവത്-2079' കാലയളവിലേക്ക് നിക്ഷേപത്തിനായി ശുപാര്‍ശ ചെയ്യുന്ന ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഫെഡറല്‍ ബാങ്ക്

ഏഞ്ചല്‍ വണ്‍

  • ഫെഡറല്‍ ബാങ്ക്- ലക്ഷ്യവില: 150 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 15 %
  • എച്ച്ഡിഎഫ്‌സി ബാങ്ക്- ലക്ഷ്യവില: 1,700 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 18 %
  • സോണ ബിഎല്‍ഡബ്ല്യൂ പ്രിസിഷന്‍- ലക്ഷ്യവില: 650 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 41 %
  • ജൂബിലന്റ് ഇന്‍ഗ്രേവിയ- ലക്ഷ്യവില: 700 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 41 %
  • എച്ച്‌സിഎല്‍ ടെക്‌നോളജീസ്- ലക്ഷ്യവില: 1,192 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 19 %

അസിത് സി മേത്ത ഇന്‍വെസ്റ്റ്‌മെന്റ്

  • ധനുക അഗ്രിടെക്- ലക്ഷ്യവില: 840 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 26 %
  • കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്- ലക്ഷ്യവില: 291 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 28 %
  • കെപിആര്‍ മില്‍സ്- ലക്ഷ്യവില: 765 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 38 %
ആക്‌സിസ് സെക്യൂരിറ്റീസ്

ആക്‌സിസ് സെക്യൂരിറ്റീസ്

  • അംബുജ സിമന്റ്‌സ്- ലക്ഷ്യവില: 610 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 33 %
  • കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ്- ലക്ഷ്യവില: 3,185 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 29 %
  • സിപ്ല- ലക്ഷ്യവില: 1,320 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 27 %
  • ഐഷര്‍ മോട്ടോര്‍സ്- ലക്ഷ്യവില: 4,030 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 24 %
  • ഫെഡറല്‍ ബാങ്ക്- ലക്ഷ്യവില: 165 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 30 %

എംകേ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍

  • ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്- ലക്ഷ്യവില: 1,450 രൂപ
  • കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ്- ലക്ഷ്യവില: 3,000 രൂപ
  • ലെമണ്‍ ട്രീ ഹോട്ടല്‍സ്- ലക്ഷ്യവില: 110 രൂപ
  • മതേര്‍സണ്‍ സുമി വയറിങ്- ലക്ഷ്യവില: 110 രൂപ
  • മെട്രോ ബാന്‍ഡ്‌സ്- ലക്ഷ്യവില: 1,100 രൂപ
എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

  • ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍- ലക്ഷ്യവില: 278 രൂപ
  • ഭാരത് ഇലക്ട്രോണിക്‌സ്- ലക്ഷ്യവില: 123 രൂപ
  • സിപ്ല- ലക്ഷ്യവില: 1,283 രൂപ
  • ഐസിഐസിഐ ബാങ്ക്- ലക്ഷ്യവില: 999 രൂപ
  • സണ്‍ ടിവി നെറ്റ്‌വര്‍ക്ക്- ലക്ഷ്യവില: 624 രൂപ

ഐസിഐസിഐ ഡയറക്ട്

  • ആക്‌സിസ് ബാങ്ക്- ലക്ഷ്യവില: 970 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 22 %
  • അപ്പോളോ ടയേര്‍സ്- ലക്ഷ്യവില: 335 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 25 %
  • ലെമണ്‍ ട്രീ ഹോട്ടല്‍സ്- ലക്ഷ്യവില: 110 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 29 %
  • ഐഷര്‍ മോട്ടോര്‍സ്- ലക്ഷ്യവില: 4,170 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 23 %
  • കൊഫോര്‍ജ്- ലക്ഷ്യവില: 4,375 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 14 %
കൊട്ടക് സെക്യൂരിറ്റീസ്

കൊട്ടക് സെക്യൂരിറ്റീസ്

  • ഏജീസ് ലോജിസ്റ്റിക്‌സ്- ലക്ഷ്യവില: 330 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 20 %
  • ഇന്‍ഫോസിസ്- ലക്ഷ്യവില: 1,750 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 19 %
  • ഡിഎല്‍എഫ്- ലക്ഷ്യവില: 410 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 14.3 %
  • റിലയന്‍സ് ഇന്‍ഡസ്ട്രീസ്- ലക്ഷ്യവില: 2,980 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 26 %
  • മഹീന്ദ്ര & മഹീന്ദ്ര- ലക്ഷ്യവില: 1,500 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം: 22 %

പ്രഭുദാസ് ലീലാധര്‍

  • അപ്പോളോ ഹോസ്പിറ്റല്‍- ലക്ഷ്യവില: 5,000 രൂപ
  • അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്- ലക്ഷ്യവില: 5,121 രൂപ
  • മഹീന്ദ്ര & മഹീന്ദ്ര- ലക്ഷ്യവില: 1,500 രൂപ
  • ചമ്പല്‍ ഫെര്‍ട്ടിലൈസര്‍സ് & കെമിക്കല്‍സ്- ലക്ഷ്യവില: 480 രൂപ
  • വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റ്- ലക്ഷ്യവില: 847 രൂപ
റിലയന്‍സ് ഇന്‍ഡസ്ട്രീസ്

അഷിക ഗ്ലോബല്‍:

  • ടെക് മഹീന്ദ്ര, ഡിവീസ് ലാബോറട്ടറീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, ഗ്ലാന്‍ഡ് ഫാര്‍മ.

നൂറേഷ് മേറാനി:

  • വെല്‍സ്പണ്‍ കോര്‍പ്, സ്‌പെഷ്യാല്‍റ്റി റെസ്റ്റോറന്റ്‌സ്, മഹീന്ദ്ര ഹോളിഡേയ്‌സ്, ഭാരത് ബിജലീ, അശോക് ലെയ്‌ലാന്‍ഡ്.

ഗ്രീന്‍ പോര്‍ട്ട്‌ഫോളിയോ:

  • വാലിയന്റ് ഓര്‍ഗാനിക്‌സ്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, സ്‌റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്, ടൈം ടെക്‌നോപ്ലാസ്റ്റ്, ഡാല്‍മിയ ഭാരത് ഷുഗര്‍, മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്.

സാക്ടം വെല്‍ത്ത് മാനേജ്‌മെന്റ്

  • ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ലൊംബാര്‍ഡ്, ക്രോപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്.
ജിയോജിത് ഫിനാന്‍ഷ്യല്‍

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്:

  • ഇന്‍ഫോ എഡ്ജ് മീഡിയ (നൗക്കരീ.കോം), സൈഡസ് ലൈഫ്‌സയന്‍സസ്, ബയോകോണ്‍, ടെക് മഹീന്ദ്ര, സീ എന്റര്‍ടെയിന്‍മെന്റ്.

റെലിഗെയര്‍ ബ്രോക്കിങ്:

  • ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, മാരുതി സുസൂക്കി, അള്‍ട്രാടെക് സിമന്റ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്.

ജൈനം ബ്രോക്കിങ്:

  • ഡെല്‍റ്റ കോര്‍പ്, ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്.

തേജ്മന്ദീ ഇന്‍വെസ്റ്റ്‌മെന്റ് ടെക്‌നോളജീസ്:

  • ആക്‌സിസ് ബാങ്ക്- മൂല്യമതിപ്പില്‍ വിലക്കുറവ്, കിട്ടാക്കടം കുറഞ്ഞതും മികച്ച വായ്പകളും.
  • വിഷ്ണു കെമിക്കല്‍സ്- ശക്തമായ മൂലധന വിനിയോഗത്തിനുള്ള പദ്ധതികള്‍.
  • വര്‍ധമാന്‍ ടെക്‌സ്റ്റൈല്‍സ്- ടെക്‌സ്റ്റൈല്‍ മേഖലയിലെ ഉണര്‍വ്.
  • തന്‍ല പ്ലാറ്റ്‌ഫോംസ്- ലാഭമാര്‍ജിന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സുസ്ഥിരവും ദ്രുതഗതിയിലുമുള്ള വളര്‍ച്ച.
  • ബ്രൈറ്റ്‌കോം ഗ്രൂപ്പ്- വാണിജ്യ മേഖലയില്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ നല്‍കുന്ന പ്രവണത വര്‍ധിക്കുന്നത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പേ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X