ഇന്ത്യയിലെ യാത്രാ പ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം മന്ത്രാലയം ജനുവരിയിൽ 'ദേഖോ മേരാ ദേശ്' കാമ്പയിൻ ആരംഭിച്ചു. ഒഡീഷയിൽ നടന്ന ദേശീയ ടൂറിസം സമ്മേളനത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 2022നകം ഒരാൾ കുറഞ്ഞത് 15 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിൽ യാത്ര ചെയ്യുകയാണെങ്കിൽ ടൂറിസം മന്ത്രാലയം യാത്രാ ചെലവുകൾ തിരികെ നൽകും.
റീഫണ്ട് ലഭിക്കുന്നതിന്
റീഫണ്ട് ലഭിക്കുന്നതിന്, നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങളുടെ ചിത്രങ്ങൾ ടൂറിസം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ സമർപ്പിക്കേണ്ടതുണ്ട്. സ്വന്തം സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യുന്നവർക്കേ റീഫണ്ട് ലഭിക്കൂ. തൊഴിലായി യാത്ര തിരഞ്ഞെടുക്കുന്ന ആളുകൾക്കായി സർക്കാർ സർട്ടിഫിക്കറ്റ് കോഴ്സുകളും നൽകുന്നുണ്ട്.
ഒരു വർഷത്തിനുള്ളിൽ
ഒരു വർഷം രാജ്യത്തെ 15 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികളുടെ യാത്രാ ചെലവുകൾക്കായി ടൂറിസം മന്ത്രാലയം ധനസഹായം നൽകുമെന്നും ഫോട്ടോകൾ തങ്ങളുടെ വെബ്‌സൈറ്റിൽ സമർപ്പിക്കണമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ യാത്ര പൂർത്തിയാക്കുന്നവർക്ക് പ്രതിഫലം നൽകാനാണ് ടൂറിസം മന്ത്രാലയം ഉദ്ദേശിക്കുന്നത്.
ദേഖോ അപ്നാ ദേശ് കാമ്പയിൻ
- pledge.mygov.in സന്ദർശിക്കുക
- ഭാഷ തിരഞ്ഞെടുക്കുക-ഹിന്ദി / ഇംഗ്ലീഷ്
- ഒരു പ്രതിജ്ഞ എടുക്കുക
- മൊബൈൽ ടെക്സ്റ്റ് അല്ലെങ്കിൽ ഇ-മെയിൽ വഴി സർട്ടിഫിക്കറ്റ് ലഭിക്കും
സമ്മാനങ്ങൾ
ദേഖോ അപ്നാ ദേശ് പ്രതിജ്ഞയെടുക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി, ടൂറിസം മന്ത്രാലയം സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിജ്ഞയെടുക്കുന്ന ഓരോ 10,000 പൗരന്മാരിലും 50 ഉപയോക്താക്കളെ ക്രമരഹിതമായി സിസ്റ്റം വഴി തിരഞ്ഞെടുക്കും. ഇവർക്ക് സമ്മാനങ്ങളും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
