പണം കൈമാറുന്നതിന് ഇന്നേറ്റവും പ്രചാരമുള്ള മാർഗമാണ് കാർഡുകൾ വഴി കൈമാറുകയെന്നത്, വീട്ടാവശ്യത്തിനുള്ള പച്ചക്കറി മുതൽ മാളുകളിലെ ഷോപ്പിംങ് അവസരങ്ങളിലും പണത്തിന് പകരം കാർഡുമായി യാത്ര ചെയ്യാം. ഇന്ന് പലതരത്തിലുള്ള ക്രെഡിറ്റ് കാർഡ് ഉണ്ട്, അതിനാൽ കൃത്യമായ ഉപയോഗം നോക്കി വേണം ഇവ വാങ്ങാൻ, ആർബി ഐ റിപ്പോർട്ടുകൾ പ്രകാരം 2018-19 കാലയളവിൽ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകളുടെ ഉപയോഗം കൂടിയെന്ന് വ്യക്തമാക്കുന്നു.
കൂടാതെ “2018-19ൽ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ എന്നിവയിലൂടെ നടത്തിയ കാർഡ് പേയ്മെന്റ് ഇടപാടുകളുടെ എണ്ണം യഥാക്രമം 1.8 ബില്ല്യൺ, 4.4 എന്നിങ്ങനെയായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിയ്ക്കുന്നു. കൂടാതെ ആർബിഐ) അനുസരിച്ച്, നിലവിലുള്ള എല്ലാ മാഗ്നറ്റിക് സ്ട്രൈപ്പ് കാർഡുകളും യൂറോപേ, മാസ്റ്റർകാർഡ്, വിസ (ഇഎംവി) ചിപ്പ്, പിൻ അധിഷ്ഠിത കാർഡുകൾ ഉപയോഗിച്ച് 2018 ഡിസംബർ അവസാനത്തോടെ മാറ്റിസ്ഥാപിക്കാൻ റിസർവ് ബാങ്ക് 2015 ഓഗസ്റ്റിൽ ബാങ്കുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. നിങ്ങൾ ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കുന്ന വ്യക്തിയാണെങ്കിൽ കാർഡിന്റെ ഗുണങ്ങളും ദോഷവശങ്ങളെക്കുറിച്ചും മനസിലാക്കിയിരിയ്ക്കണം എന്നതാണ്.

പലിശ നിരക്ക്, മിനിമം തുക, മെയിന്റനൻസ് ചാർജ് എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ ഉണ്ടായിരിയ്ക്കണം. കൂടാതെ ക്രെഡിറ്റ് സ്കോർ നഷ്ടപ്പെടുത്താതിരിയ്ക്കാനും പ്രത്യേകം ശ്രദ്ധിയ്ക്കണം, ക്രെഡിറ്റ് ലിമിറ്റുകളെക്കുറിയ്ച് ബേധവാൻമാരായിരിയ്ക്കുക എന്നതും പ്രധാനമാണ്. കൂടാതെ വ്യക്തിഗത വിവരങ്ങളിലൊക്കെ , ഒക്കെ നമുക്ക് ശ്രദ്ധ പുലർത്തേണ്ടതാണ്, ബാങ്കിന്റെ കോളുകളാണെന്ന് പറഞ്ഞ് , വിളിച്ച് പണം തട്ടുന്ന ആൾക്കാരെക്കുറിയ്ച്ചും ബോധവാൻമാരായിരിക്കുകത എന്നതാണ് പ്രധാനം. കൂടാതെ ഓൺലൈൻ പണമിടപാടുകൾ ശ്രദ്ധിച്ചുമാത്രം നടത്തുകയും ചെയ്യണം , പണം തട്ടിയെടുക്കുന്നവർ നമ്മളുടെ ഓരോ പിഴവും കാത്തിരിക്കുകയാണെന്നത് മറന്ന് പോകരുത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
