ഡിഎസ്പി ബ്ലാക്റോക് ഫണ്ട്

യുഎസ് ഫ്ളെക്സിബിള്‍ ഇക്വിറ്റി ഫണ്ട് എന്ന പേരില്‍ ഡിഎസ്പി ബ്ലാക്റോക് പുതിയ മ്യൂച്ചല്‍ഫണ്ട് അവതരിപ്പിച്ചു. ഫണ്ട് ഓഫ് ഫണ്ട്സ് സ്കീമിലുള്ള ഓപണ്‍ എന്‍ഡ് ഫണ്ടാണ്.

യുസ് ആസ്പദമായ ബ്ലാക്റോക് ഗ്ലോബല്‍ ഫണ്ടിലാണ് പ്രധാന നിക്ഷേപം. മറ്റു വിദേശ മ്യൂച്ചല്‍ഫണ്ടുകളിലും നിക്ഷേപം നടത്താനുള്ള ഓപ്ഷനുണ്ട്. കുറച്ചു ഭാഗം ഷെയറുകളിലും കറന്‍സി വിപണിയിലും നിക്ഷേപിക്കും.

ജൂലായ് 17ന് ആരംഭിച്ച എന്‍എഫ്ഒ ജൂലായ് 31ന് അവസാനിക്കും. ഒരു യൂനിറ്റിന്റെ വില പത്തുരൂപയാണ്. ഗ്രോത്ത് ഓപ്ഷന്, ഡിവിഡന്റ് രീതിയില്‍ ഇതു ലഭ്യമാണ്. ഏറ്റവും ചുരുങ്ങിയത് 5000 രൂപയെങ്കിലും നിക്ഷേപിക്കണം.

എന്‍ട്രി ലോഡ് ഇല്ലെങ്കിലും 12 മാസത്തിനു മുമ്പ് പിന്‍വലിക്കുകയാണെങ്കില്‍ ഒരു ശതമാനം എക്സിറ്റ് ലോഡ് നല്‍കണം.
More From GoodReturns

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

Click it and Unblock the Notifications