പോസ്റ്റ് ഓഫിസില്‍ സ്വര്‍ണത്തിന് 6.5% വിലക്കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പോസ്റ്റ് ഓഫിസില്‍ സ്വര്‍ണത്തിന് 6.5% വിലക്കുറവ്
സ്വാന്ത്ര്യദിനത്തോടനുബന്ധിച്ച് പോസ്റ്റ് ഓഫിസുകളിലൂടെ വിതരണം ചെയ്യുന്ന സ്വര്‍ണനാണയങ്ങള്‍ക്ക് 6.5 ശതമാനം വിലക്കുറവ്.

ആഗസ്ത് 13, 14,15 തിയ്യതികളില്‍ ദില്ലിയിലെ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകളില്‍ നിന്നും സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ദില്ലിയിലെ 31 പോസ്റ്റ് ഓഫിസുകളിലാണ് ഈ സേവനം ഒരുക്കിയിട്ടുള്ളത്.

ഇന്ത്യന്‍ പോസ്റ്റിന്റെ ലോഗോയോട് കൂടി ഈ നാണയങ്ങള്‍, അരഗ്രാം, ഒരു ഗ്രാം, അഞ്ചു ഗ്രാം, 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം തൂക്കങ്ങളില്‍ ലഭ്യമായിരിക്കും.

24 കാരറ്റില്‍ 99.99 ശതമാനം പരിശുദ്ധിയുള്ള ഈ നാണയങ്ങള്‍ ഗുണമേന്മയ്ക്കുള്ള അന്താരാഷ്ട്രമാനദണ്ഡങ്ങളനുസരിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത്.

English summary

Independence, Gold, Offer, Less, Price, സ്വര്‍ണം, ഓഫര്‍, വില, പോസ്റ്റ് ഓഫിസ്

For this Independence Day & Pushya Nakshtra, India Post has announced a special discount of 6.5% on purchase of Gold coins.
Story first published: Monday, August 13, 2012, 16:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X