പിഎന്‍ബി ഫിക്‌സഡ് മെച്യുരിറ്റി പ്ലാന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഎന്‍ബി ഫിക്‌സഡ് മെച്യുരിറ്റി പ്ലാന്‍
പ്രിന്‍സിപ്പല്‍ മ്യൂച്ചല്‍ ഫണ്ട് പിഎന്‍ബി ഫിക്‌സഡ് മെച്യുരിറ്റി സീരിസ് ബി2 എന്ന പേരില്‍ പുതിയൊരു ഉത്പന്നം വിപണിയില്‍ അവതരിപ്പിച്ചു.

 

സര്‍ക്കാര്‍ സെക്യൂരിറ്റികളിലും കടപത്രങ്ങളിലുമാണ് പണം നിക്ഷേപിക്കുക. ഗ്രോത്ത്, ഡിവിഡന്റ് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. എന്‍എഫ്ഒ കാലാവധിയ്ക്കുള്ളില്‍ 20 കോടി രൂപ ശേഖരിയ്ക്കുകയാണ് ലക്ഷ്യം.

സെപ്തംബര്‍ 17ന് ആരംഭിക്കുന്ന എന്‍എഫ്ഒ സെപ്തംബര്‍ 30ന് ക്ലോസ് ചെയ്യും. യൂനിറ്റിന് 10 രൂപയാണ് വില. ഏറ്റവും ചുരുങ്ങിയത് 5000 രൂപ നിക്ഷേപിക്കണം. ക്രിസില്‍ കോംപോസിറ്റ് ബോണ്ട് ഫണ്ട് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയാണ് ഫണ്ട് പ്രവര്‍ത്തിക്കുക. 1098 ദിവസം കൊണ്ടാണ് ഇത് മെച്യുരിറ്റി നേടുക.

65 ശതമാനം മുതല്‍ 70 ശതമാനം വരെയുള്ള ഫണ്ടുകള്‍ എഎഎ, എ1 റേറ്റഡ് എന്‍സിഡികളിലും 25-30 ശതമാനം

എഎ റേറ്റഡ് എന്‍സിഡികളിലും നിക്ഷേപിക്കും.

താരതമ്യേന റിസ്‌ക് കുറഞ്ഞ ഫണ്ടുകളില്‍ മാത്രം നിക്ഷേപിക്കുന്നുവെന്നതാണ് പ്രിന്‍സിപ്പല്‍ ഫണ്ടിനെ ആകര്‍ഷകമാക്കുന്നു.

English summary

Principal, Mutual Fund, PNB Fixed Plan, മ്യൂച്ചല്‍ഫണ്ട്, എന്‍സിഡി, നിക്ഷേപം

Principal Mutual Fund has launched a new fund named as Principal Pnb Fixed Maturity Plan - Series B2, a close ended debt scheme offering Fixed Maturity Plan having maturity of 1098 days.
Story first published: Monday, September 17, 2012, 16:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X