ഐസിഐസിഐ, ഐഎന്‍ജി ബാങ്കുകള്‍ക്ക് പിഴ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഐസിഐസിഐ, ഐഎന്‍ജി ബാങ്കുകള്‍ക്ക് പിഴ
ICICI Bank: Quotes, News
BSE 1090.25BSE Quote3.2 (0.29%)
NSE 1090.25NSE Quote3.6 (0.33%)
INR
ഐസിഐസിഐ ബാങ്കിന് 30 ലക്ഷവും ഐഎന്‍ജി വൈശ്യാ ബാങ്കിന് 55 ലക്ഷവും പിഴ ചുമത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍  വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണിത്.

ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍(കൈവൈസി), ആന്റി മണി ലോണ്ടറിങ്, പ്രിവന്‍ഷന്‍ ഓഫ് മണ്ടി ലോണ്ടറിങ് ആക്ട് 2002, ഭീകരപ്രവര്‍ത്തനത്തിനുള്ള സഹായം എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യസ്ത സമയങ്ങള്‍ കേന്ദ്രബാങ്ക് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ രണ്ടു ബാങ്കുകള്‍ക്കും സാധിച്ചില്ല.

സംശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന എക്കൗണ്ടുകളെ കുറിച്ചോ എക്കൗണ്ട് ഉടമകളോ കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ കൈമാറുന്നതിന് ഇരു ബാങ്കുകള്‍ക്കും സാധിച്ചില്ല.

പിഴവുകളുമായി ബന്ധപ്പെട്ട് രണ്ടു ബാങ്കുകള്‍ക്ക് കാരണം കാട്ടിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ബാങ്ക് രേഖാമൂലം നല്‍കിയ റിപ്പോര്‍ട്ടിലും ആര്‍ബിഐ നടത്തിയ പേഴ്‌സണല്‍ ഹിയറിങിലും ലഭിച്ച രേഖകളിലും ഉള്ള വസ്തുതകള്‍ പൊരുത്തപ്പെടാത്തതുകൊണ്ടാണ് പിഴ വിധിച്ചത്.

English summary

Reserve Bank, ING Vysya Bank, ICICI, റിസര്‍വ് ബാങ്ക്, ഐസിഐസിഐ, ഐഎന്‍ജി വൈശ്യ ബാങ്ക്‌

The Reserve Bank of India has imposed monetary penalties of Rs 55 lakh on ING Vysya Bank Ltd and Rs 30 lakh on ICICI Bank Ltd
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X