മാതൃദിനത്തില്‍ പൂക്കളയയ്ക്കാന്‍ മണിടുഇന്ത്യ

By Kishor
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മാതൃദിനത്തില്‍ പൂക്കളയയ്ക്കാന്‍ മണിടുഇന്ത്യ
മദേഴ്‌സ് ഡേയാണ് പന്ത്രണ്ടിന്. അന്ന് മാതാവിന് പൂക്കളയയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. ആയിരത്തിനോ അതിനു മുകളിലോ വില വരുന്ന പൂക്കള്‍ അയയ്ക്കുകയാണെങ്കില്‍ money2india യില്‍ നിന്നും 200 രൂപയുടെ പ്രത്യേക ആനുകൂല്യം.

മെയ് 31 വരെ മാത്രമെ ഈ ഓഫര്‍ ലഭിക്കൂ. ഉടന്‍ തന്നെ റജിസ്റ്റര്‍ ചെയ്യുക. യു എസ്, യുകെ, കാനഡ, സിംഗപൂര്‍, സ്വീഡന്‍, സ്വിറ്റസര്‍ലാന്റ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍.

ഇന്ത്യയിലേക്ക് പണമയയ്ക്കുന്നതിനും money2india വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍ഫര്‍, ബാങ്ക് എക്കൗണ്ടില്‍ നിന്നുള്ള ഡയറക്ട് ഡെബിറ്റ്, അതിവേഗം ചെക്ക് അയക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

ഐ സി ഐ സി ഐ റെമിറ്റന്‍സ് കാര്‍ഡിലേക്കും വിസാ ഡെബിറ്റ് കാര്‍ഡിലേക്കും ഇലക്ട്രോണിക് ട്രാന്‍സ്ഫറിലൂടെ പണമെത്തിക്കാന്‍ സാധിക്കും. ഡിമാന്റ് ഡ്രാഫ്റ്റ് എത്തിക്കേണ്ട വിലാസത്തില്‍ നേരിട്ട് ലഭിക്കാനുള്ള സൗകര്യവുമുണ്ട്. തൊട്ടടുത്ത ഐസിഐസി ബാങ്കില്‍ ചെന്നാല്‍ പണം കൈയോടെ വാങ്ങുകയും ചെയ്യാം. യുഎസ് ഡോളര്‍, ബ്രട്ടീഷ് പൗണ്ട്, കനേഡിയന്‍ ഡോളര്‍, യൂറോ, സിംഗപ്പൂര്‍ ഡോളര്‍ എന്നിവ സ്വീകാര്യമാണ്.

English summary

Mothers Day, Money2India, Service, DD, മാതൃദിനം, പണം, മണി2ഇന്ത്യ, സര്‍വ്വീസ്, ഡിഡി

Users can make users of money2india service to send flowers and wishes on mothers day,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X