പാന്‍കാര്‍ഡില്‍ മാറ്റം വരുത്തുന്നതെങ്ങനെ?

പാന്‍കാര്‍ഡില്‍ മാറ്റം വരുത്തുന്നതിന് ചില രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. വിവാഹം കഴിച്ചുവെന്നതിന് തെളിവായി സര്‍ട്ടിഫിക്കറ്റ്, പേര് മാറ്റിയതിന് തെളിവായി ഗസറ്റ് കോപ്പി, പാസ്പോര്ട്ടില് മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ പാസ് പോര്‍ട്ട് കോപ്പി എന്നിവ നല്‍കണം.
വേണമെങ്കില്‍ ഒപ്പിലും മാറ്റം വരുത്താം. ഇതിനാവശ്യമായ രേഖകള്‍ നല്‍കണമെന്നു മാത്രം. പാര്‍ട്ണര്‍ഷിപ്പിലുള്ള സ്ഥാപനത്തിന്റെ പാന്‍കാര്‍ഡാണ് മാറ്റുന്നതെങ്കില്‍ പുതിയ പേരനുസരിച്ചുള്ള ഡീഡ് കൂടെ വെയ്ക്കണം.
അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ താങ്കള്‍ക്ക് പുതിയ കാര്‍ഡ് ലഭിക്കും. പക്ഷേ, അതിലെ നമ്പര്‍ പഴയതുതന്നെയായിരിക്കും. താങ്കളുടെ ഒപ്പും പേരും മറ്റുവിവരങ്ങളും പുതുതായിരിക്കും. എക്കൗണ്ട് നമ്പറിന് മാറ്റമൊന്നുമുണ്ടാകില്ല. കാര്‍ഡിന്റെ പേര് തന്നെ പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍ എന്നാണല്ലോ?
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
