ദില്ലി: പണപ്പെരുപ്പവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചാനിരക്കും സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്നതിന് പരിഹാരമായി റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കൂട്ടുന്നതിന് സാദ്ധ്യത. ഒക്ടോബര്‍ 29 ചൊവ്വാഴ്ച നടക്കുന്ന പണ വായ്പാ നയ അവലോകന വേളയില്‍ ഇതുണ്ടാവുമെന്ന് ധനകാര്യ വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞമാരും കരുതുന്നു.
റിസര്‍വ്വ് ബാങ്കില്‍ നിന്നും പണം കടമെടുക്കുന്ന മറ്റു ബാങ്കുകള്‍ നല്‍കേണ്ട പലിശാ നിരക്കാണ് റിപ്പോ. നിലവില്‍ ഇത് 7.5 ശതമാനമാണ്. റിപ്പോ നിരക്ക് കൂടുന്നതോടെ വ്യക്തിഗത ലോണുകളുടെയും വാഹന, ഭവന ലോണുകളുടെയും പലിശയും ബാങ്കുകള്‍ക്ക് വര്‍ധിപ്പിക്കേണ്ടിവരും.

കഴിഞ്ഞ ഏഴു മാസമായി പണപ്പെരുപ്പത്തിന്റെ വളര്‍ച്ച ഉയരങ്ങളിലേയ്ക്കാണ്. സെപ്തംബറില്‍ ഇത് 6.46ല്‍ എത്തി. എന്നാല്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നും മറ്റ് ബാങ്കുകള്‍ കടമെടുക്കുന്ന മാര്‍ജിനല്‍ സ്്റ്റാന്ഡിങ്ങ് ഫെസിലിറ്റി അക്കൗണ്ടില്‍ നിന്നുമുളള പലിശ നിരക്ക് ആര്. ബി. ഐ കുറച്ചേയ്ക്കാന് സാദ്ധ്യതയുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
