നിക്ഷേപവര്‍ധനയ്ക്ക് ഒബാമയുടെ പദ്ധതികള്‍
<p>വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും നടപ്പിലാക്കി വിജയിച്ച തരത്തിലുളള വിദേശ നിക്ഷേപസമാഹരണപദ്ധതികള് അമേരിക്കയില്‍ നടപ്പാക്കുവാന്‍ ബരാക്ക് ഒബാമ തീരുമാനിച്ചച്ചു വാഷിംഗ്ടണില്‍ വച്ച് അമേരിക്കന്‍ കൊമേഴ്സ് സെക്രട്ടറി പെന്നി പ്രിട്സ്കര്‍ ആണ് വളര്‍ന്നു വരുന്ന മത്സരാധിഷ്ഠിത രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ മേധാവിത്വം ഊട്ടിയുറപ്പിക്കുന്നതിനായി ആവിഷ്ക്കരിച്ച പുതിയ നയത്തെക്കുറിച്ച് സൂചിപ്പിച്ചു.</p> <p>ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങളില്‍ നിന്നുമുള്ള 1200 ല്‍ അധികം പേര് സമ്മേളിച്ച യു എസ് എ ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റിലാണ് സെക്രട്ടറി ഇക്കാര്യം പ്രഖ്യാപിച്ചത് അമേരിക്കയുടെ വാതായനങ്ങള്‍ ബിസിനസ്സ് രംഗത്തേയ്ക്ക് എല്ലാ നിക്ഷേപകര്‍ക്കു മുമ്പിലുംതുറന്നിടുമെന്ന സന്ദേശമാണ് തനിക്കു നല്‍കാനുള്ളതെന്ന് കൊമേഴ്സ് സെക്രട്ടറി പറഞ്ഞു.<br /><strong>

More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
