വിപണി വിളിക്കുന്നു, ഈ ചാഞ്ചാട്ടത്തില്‍ ലാഭം നേടൂ
<p>മുംബൈ: സെന്‍സെക്സ് വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ 3 വര്‍ഷത്തെ ഏറ്റവും നികച്ച നിലയിലേക്ക്. 21164.52 ല്‍ സൂചിക എത്തിയപ്പോള്‍ .62%ത്തിന്റെ ഉയര്‍ച്ചയാണ് കാണിച്ചത്. നിഫ്റ്റിയാകട്ടെ 6299.15 ലേക്കും ഉയര്‍ന്നു. ഒക്ടോബര്‍ സീരീസിലെ ഈ അവസാന ദൃശ്യം ശുഭകരമായ ദീപാവലി വിപണിയെ ഉണര്‍ത്തുന്നതാണ്.</p> <p>അമേരിക്ക ഉദാരവത്ക്കരണത്തിന്റെ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും ഒബാമ പുതിയ പണ വായ്പാ നയം പ്രഖ്യാപിക്കുകയും ചെയ്തസാഹചര്യത്തിലാണ് വിപണി ശുഭ പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ളത്. ഏതെങ്കിലും പുതിയ പ്രഖ്യാപനം ഈ പ്രവണതയെ ഇല്ലാതാക്കാനുള്ള ഭീഷണി മാത്രമാണ് വിപണിയിലുള്ളത്.<br /><strong>

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
