മാരുതി സുസുകിയുടെ വില്പനയില് 2 % വര്‍ധന
<p>ദില്ലി: ഇന്ത്യന്‍ കാര്‍ വിപണിയിലെ ഒന്നാം സ്ഥാന ക്കാരായ മാരുതി സുസുകി ഇന്ത്യ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം വരെ വില്പനയില് 2 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കി. ഈ ഒക്ടോബറില്‍ ഉണ്ടായ 105087 യൂണിറ്റ് വില്പനയുടെ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത് 103108 യൂണിറ്റ് മാത്രം.</p> <p>എന്നാല്‍ ഇന്ത്യന്‍ കാര്‍ വിപണി മൊത്തത്തില്‍ മന്ദഗതി യിലായിരുന്നു ഈ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തിച്ചത്. മാരുതിയുടെ മിനികാര്‍ വില്പന പക്ഷേ കുറഞ്ഞു. ആള്‍ട്ടോ 800, എ സ്റ്റാര്‍, വാഗണ്‍ ആര് തുടങ്ങിയവയുടെ വില്പനയാണ് കുറഞ്ഞത്. മുന്‍ വര്ഷേത്തെക്കാള് 6.8% ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.<br /><strong>

More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications