അന്മോൾ ജീവൻ 2: എൽ ഐ സി അവതരിപ്പിക്കുന്ന പുതിയ ടേം ഇൻഷ്വറൻസ്
<p>ഐആർഡിഏയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് എൽ ഐ സി പുറത്തിറക്കിയ പുതിയ ടെം ഇൻഷ്വറൻസ് പ്ലാനാണ് അന്മോൾ ജീവൻ 2. ട്രഡിഷണൽ പ്ലാനുകളുടെ ഗണത്തിൽ പെടുന്ന അന്മോൾ ജീവൻ 2 മുൻഗാമിയായ അന്മോൾ ജീവൻ 1 നേക്കാൾ കൂടിയ സം അഷ്വേഡ്, കുറഞ്ഞ പ്രീമിയം എന്നിവ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ സം അഷ്വേഡ് 5ലക്ഷത്തിൽനിന്ന് 6 ലക്ഷം ആക്കി ഉയർത്തിയിട്ടുണ്ട് പരമാവധി 24ലക്ഷം വരെ. സം അഷ്വേഡ് ഒരു ലക്ഷത്തിന്റെ ഗുണിതങ്ങളായാണ് കണക്കുകൂട്ടുന്നത്.<br /><br />അന്മോൾ ജീവൻ 2ൽ വാർഷികം, അർദ്ധവാർഷികം എന്നിങ്ങനെ രണ്ട് പ്രീമിയം അടവ് രീതികൾ മാത്രമേ ഉള്ളൂ, മാത്രവുമല്ല അർദ്ധവാർഷികമായി പ്രീമിയം അടയ്ക്കുമ്പോൾ വാർഷിക പ്രീമിയത്തിന്റെ 2%അധികമായി പ്രീമിയത്തോടൊപ്പം അടയ്ക്കണം. 18 മുതൽ 55 വയസ്സുവരെയുള്ളവർക്കായി 5 വർഷം മുതൽ 25 വർഷം വരെയുള്ള കാലപരിധിയിൽ ഈ ഇൻഷ്വറൻസ് പ്ലാൻ ലഭ്യമാണ്<br /><strong>

More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
