ടേം പ്ലാനിലൂടെ ജീവിതം ഭദ്രമാക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ചില സമയത്തെല്ലാം കൊച്ചു നിക്ഷേപങ്ങള്‍ നമുക്ക് വല്ലാത്ത സന്തോഷം നല്‍കാറുണ്ട്. അടിസ്ഥാന ഇന്‍ഷുറന്‍സ് ഉത്പന്നമായ ടേം പോളിസിയും ഇത്തരത്തിലുള്ള ഒരു നിക്ഷേപമാണ്.

ഉദാഹരണത്തിന് 5900 രൂപ വീതം പ്രതിവര്‍ഷം(പ്രതിദിനം 16.16) നിക്ഷേപിക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും നല്ലൊരു ടേം പ്ലാനില്‍ ചേരാവുന്നത്. കുടുംബത്തിന്റെയും നിങ്ങളുടെയും ഭാവി സുരക്ഷിതമാക്കാന്‍ ഇത്തരമൊരു നീക്കത്തിലൂടെ സാധിക്കും.

ടേം പ്ലാനിലൂടെ ജീവിതം ഭദ്രമാക്കൂ

സാധാരണക്കാരായ ആളുകളെ മുന്നില്‍ കണ്ട് കൊണ്ട് ഇന്ത്യാ ഫസ്റ്റ് ഇന്‍ഷുറന്‍സ് കമ്പനി മുന്നോട്ടുവെയ്ക്കുന്ന പ്ലാനാണ് എനി ടൈം.

മെച്ചങ്ങള്‍

1 നേട്ടം നോക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട പോളിസിയാണിത്.

2 ഒരു നിശ്ചിത തുകയാണ് നല്‍കേണ്ടത്. വിലക്കയറ്റങ്ങള്‍ പോലുള്ള കാര്യങ്ങള്‍ ഇതിനെ ബാധിക്കുന്നില്ല. ചേരുമ്പോള്‍ നല്‍കുന്ന തുക തന്നെ അവസാനവും നല്‍കിയാല്‍ മതി.
3 ഇഷ്ടമുള്ള റൈഡറുകള്‍ സ്വീകരിക്കാനുള്ള സൗകര്യമുണ്ട്. ചെറിയൊരു തുക മുടക്കിയാല്‍ അപകടങ്ങള്‍ക്കും ഗുരുതരമായ രോഗങ്ങള്‍ക്കുമെതിരേയുള്ള കവറേജ് സ്വന്തമാക്കാം.

Disclaimer: Insurance is the subject matter of the solicitation. Tax benefits are as per current tax laws and are subject to change from time to time IndiaFirst Anytime Plan-UIN- 143N009V02. Please read the sales brochure carefully before buying the plan. Registered and Corporate Office Address: IndiaFirst Life Insurance Company Ltd., 301, ‘B' Wing, The Qube, Infinity Park, Dindoshi-Filmcity Road, Malad (E), Mumbai - 400097. Website: www.indiafirstlife.com. IRDA Registration No: 143. Toll Free No. 1800 209 8700. SMS to 5667735, SMS charges apply.

English summary

Live care-free with a term plan cover

Sometimes the simplest investments turn out to be the ones that give you the most satisfaction. A term plan, though the most basic form of insurance is one of the most reassuring investments for your family's future.
English summary

Live care-free with a term plan cover

Sometimes the simplest investments turn out to be the ones that give you the most satisfaction. A term plan, though the most basic form of insurance is one of the most reassuring investments for your family's future.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X