ഫോബ്സ് പട്ടിക: ബില്‍ ഗേറ്റ്സ് തന്നെ ഒന്നാമന്

ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന്റെ സമ്പന്ന പട്ടികയില്‍ നാല് വര്ഷങ്ങള്കുശേഷം മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേയ്റ്റ്സ് തിരിച്ചെത്തി .56 ഇന്ത്യന്‍ കോടീശ്വരന്മാര് ഉള്‍കൊള്ളുന്ന പട്ടികയില്‍ ഒന്നാമന് റീലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തു നില്ക്കുന്ന മെക്സികന്‍ വ്യവസായി കാര്‍ലോസ് സ്ലിമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളികൊണ്ടാണ്ബില് ഗേയ്റ്റ്സ് ഒന്നാം സ്ഥാനത്തു എത്തിയത് .

ഫേസ് ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ ബര്‍ഗ് ഒറ്റ വര്‍ഷം കൊണ്ട് ഏറ്റവും അധികം സമ്പത്ത് വളര്‍ത്തിയവരില്‍ മുന്നിലെത്തി. ഇന്ത്യകാരില്‍ ഏറ്റവും സമ്പത്ത് റീലയന്‍സ് ഇന്‍ട്രസ്ട്രീസ് മേധാവി മുകേഷ് അംബാനികാണ്.18.6 മില്യണ്‍ യു എസ് ഡോളര്‍ ആസ്തിയുള്ള അദ്ദേഹം പട്ടികയില്‍ നാല്പതാം സ്ഥാനത്താണ് .

More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

Click it and Unblock the Notifications