മിനിമം ബാലന്‍സില്ലെങ്കിലും പിഴയില്ല

മുംബൈ: മിനിമം ബാലന്‍സിലും താഴെ മാത്രം അക്കൗണ്ടില്‍ പണമുള്ളൂ എങ്കിലും കസ്റ്റമര്‍മാരില്‍ നിന്നും പിഴ ഈടാക്കരുത് എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. എന്നാല്‍ പിഴ ഒഴിവാക്കിയാല്‍ ഉപഭോക്താക്കളില്‍ നിന്നും സേവനഫീസായി അധിക തുക ഈടാക്കേണ്ടി വരും എന്ന നിലപാടിലാണ് ബാങ്കുകള്‍.

മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിവില്ലാത്ത അക്കൗണ്ട് ഹോള്‍ഡര്‍മാരെ ചൂഷണം ചെയ്യുന്നതാണ് ബാങ്കുകളുടെ നടപടി എന്നാണ് റിസര്‍വ് ബാങ്ക് നിരീക്ഷിക്കുന്നത്. മിനിമം ബാലന്‍സ് ഇല്ലാത്തവരുടെ കയ്യില്‍ നിന്നും പിഴ ഈടാക്കുന്നതിന് പകരമായി അത്തരം സര്‍വ്വീസ് ഹോള്‍ഡര്‍മാര്‍ക്കുള്ള സേവനങ്ങള്‍ കുറച്ചുകൊടുക്കാമല്ലോ എന്നാണ് ആര് ബി ഐയുടെ ചോദ്യം.

More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

Click it and Unblock the Notifications