ഐശ്വര്യത്തിന്റെ പ്രതീകമായി അക്ഷയതൃതീയ
<p>കൊച്ചി: ഐശ്വര്യത്തിന്റെ പ്രതീകവുമായി വെള്ളിയാഴ്ച അക്ഷയതൃതീയ. ഒരിക്കലും നശിക്കാത്തത് എന്നാണ് അക്ഷയ എന്ന സംസ്കൃത പദത്തിന്റെ അര്‍ത്ഥം. അക്ഷയത്രിതീയയുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങളേറെയുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ജ്വല്ലറി ഉടമകള്‍ സൃഷ്ടിച്ച ഐതിഹ്യത്തിനാണ് അക്ഷയ തൃതീയയില്‍ ഏറെ പ്രാധാന്യം.<br /><br />സ്വര്‍ണ്ണം വിറ്റഴിയുവാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാക്കി അക്ഷയതൃതീയയെ മാറ്റിയ ജ്വല്ലറ്റി ഉമടകള്‍ക്ക് ആനന്ദത്തിന്റെ ദിനമാണ് ഇത്. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. ഈ വിശ്വാസം മുതലെടുത്ത് സംസ്ഥാനത്തെ സ്വര്ണ്ണാഭരണശാലകളെല്ലാം രാവിലെ 8.30ഓടെ തുറന്നു.</p> <p><strong>

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
