ആദായ നികുതി ഇളവുകള്‍; പുതിയ ബജറ്റില്‍ പ്രതീക്ഷ
<p>ദില്ലി: കേന്ദ്രബജറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആദായ നികുതിയില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ നികുതി ദായകര്‍. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ആദായ നികുതി ഒഴിവു പരിധി രണ്ടു ലക്ഷത്തില്‍നിന്നും മൂന്നു ലക്ഷം രൂപയെങ്കിലുമായി വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. സ്ത്രീകള്‍ക്കുള്ള പരിധി 3.5 ലക്ഷമോ 3.25 ലക്ഷമോ ആക്കിയും ഉയര്‍ത്തിയേക്കും.<br /><br />യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആദായ നികുതി ഒഴുവു പരിധി അഞ്ചു ലക്ഷമെങ്കിലും ആക്കണമെന്നായിരുന്നു അരുണ്‍ ജയ്റ്റിലി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പല കടുത്ത തീരുമാനങ്ങളും വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ തന്നെ സൂചന നല്കിയിരുന്നതിനാല് കൂടുതല്‍ ആശ്വാസം ജനങ്ങളിലെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കും.</p> <p><strong>

More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications