<p>കൊച്ചി: വിപണയിലെ ഉയര്‍ച്ച താഴ്ചകള്‍ക്കൊത്ത് ഓഹരിവിപണിയില്‍ പണമിറക്കുന്ന ഭൂരിഭാഗംപേരും വിസ്മരിക്കുന്ന കാര്യമാണ് സാമ്പത്തിക അച്ചടക്കം. വിപണി ഉയര്‍ന്നിരിക്കുമ്പോഴും താഴ്ന്ന നിലയില്‍ ആയിരിക്കുമ്പോഴും വ്യത്യസ്ത രീതിയിലാണ് ഓഹരിയില്‍ പണമിറക്കേണ്ടതെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഒരു നിശ്ചിത തുക മാസംതോറും ഇതിനായി മാറ്റിവെക്കുന്നത് ഏറെ ഗുണം ചെയ്യുന്നതായി കാണുന്നു.<br /><br />ഓഹരിവിപണിയില്‍ പണം വാരിയെറിഞ്ഞു കൈപൊള്ളുന്നവര്ക്ക് ഏറെ പ്രയോജനപ്പെടുന്ന കാര്യമാണിത്. സ്ഥിതിഗതികളെ ശരിയായി വിലയിരുത്തുന്നതിനോടൊപ്പം എത്രപണം ഓഹരിയില്‍ നിക്ഷേപിക്കാമെന്ന കാര്യത്തിലും ഉറപ്പുണ്ടായിരിക്കണം. കൂടുതല്‍ പണം ഇറക്കാന്‍ മടിക്കുന്നവര്‍ക്കും, അധിക ലാഭം മോഹിച്ച് കടം വാങ്ങിയും ഓഹരി വിപണിയിലേക്കിറങ്ങി കൈപൊള്ളുന്നവര്ക്കും മാസംതോറുമുള്ള മാറ്റിവെയ്ക്കല്‍ ഒരുപോലെ ഗുണം ചെയ്യും.</p> <p><strong>

More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
