പൊതുമേഖലാബാങ്കുകള്‍ ജനുവരി 21 മുതല്‍ ആറുദിവസത്തേക്ക് അടഞ്ഞുകിടക്കുമോ
By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
ജനുവരി 21 മുതല്‍ 26 വരെ ബാങ്ക് അവധി, വീട്ടില്‍ ആവശ്യത്തിനു പണമുണ്ടെന്നു ഉറപ്പുവരുത്തുക തുടങ്ങിയ മുന്നറിയിപ്പുകള്‍ വാട്‌സ് അപ് സന്ദേശങ്ങളായി നിങ്ങള്‍ക്കും ലഭിച്ചോ
ഇതിലെന്തെങ്കിലും കഴമ്പുണ്ടോ...21 മുതല്‍ 24 വരെ നാലുദിവസത്തെ സമരപരിപാടികള്‍ക്ക് സംഘടകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നുള്ളത് ശരി തന്നെ പോരാത്തതിന് 25 ഞായര്  26 പൊതുഅവധി. എന്നാല്‍ സമരം അതിപ്പോഴും തീരുമാനമായിട്ടില്ല.
പക്ഷേ,എറ്റിഎമ്മില്‍ പോലും പണം തീര്‍ന്നുപോകും എന്ന ഭീതി ജനങ്ങളില്‍ കടന്നു കൂടിയിരിക്കുന്നതിനാല്‍ അടുത്ത രണ്ടുദിവസങ്ങളില്‍ എറ്റിഎമ്മുകളില്‍ നിണ്ട ക്യൂ പ്രതീക്ഷിക്കാം.മറിച്ചൊരു പ്രഖ്യാപനം ബാങ്ക് യൂണിയനുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതുവരെ ഇത് മനസ്സിലുണ്ടാവുന്നത് നന്നായിരിക്കും
മാര്‍ച്ച് 19 മുതല്‍ നടത്താന്‍ ആലോചിച്ചിരിക്കുന്ന അനിശ്ചിതകാലസമരപരിപാടികളാണ് ഈ ചതുര്‍ദിനസമരപരിപാടികളെക്കാള്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടാക്കിക്കൊടുക്കുക എന്ന് അഭിപ്രായപ്പെടുന്ന ഒരു വിഭാഗം സംഘടനക്കാരുമുണ്ട്. അതിനാല്‍ സമരം മാറ്റിവെയ്ക്കാനാണു സാധ്യത കൂടുതല്‍.
Read more about: bank ബാങ്ക് atm
English summary
Will Govt Banks Remain Closed For Six Days From Jan 21 to Jan 26?
English summary
Will Govt Banks Remain Closed For Six Days From Jan 21 to Jan 26?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X