ഉപഭോക്താവിന് സംരക്ഷണം- കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് (1986)
<p>മൂന്നു തലങ്ങളില്‍ ദേശീയം, സംസ്ഥാനം, ജില്ല തലങ്ങളില്‍ ക്വാസി ജുഡീഷ്യറി അധികാരങ്ങളോടെയുള്ള സംവിധാനമാണ് ഉപഭോക്തൃ സംരക്ഷണത്തിനായി ഈ ആക്ട് വിഭാവനം ചെയ്യുന്നത്. നാഷനല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്സ് റിഡ്രസല്‍ കമ്മിഷന് അഥവാ നാഷനല്‍ കമ്മിഷന്, സ്റ്റേറ്റ് കമ്മിഷന്, ഡിസ്ട്രിക്ട് കമ്മിഷന്.</p> <p>സര്‍ക്കാര്‍ പ്രത്യേകമായി ഒഴിവാക്കി കൊടുത്തിട്ടില്ലാത്ത എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സ്വകാര്യ, പൊതുമേഖലാ, സഹകരണ മേഖലകളിലെ എല്ലാ സേവനങ്ങളും ഉത്പന്നങ്ങലും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റ പരിധിയില്‍ വരും.</p> <p><strong>{photo-feature}</strong></p>
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications