റയില്‍വേ ടിക്കറ്റ് എടുത്തോളൂ; കാശു പിന്നെ കൊടുത്താല്‍ മതി

ട്രെയിന്‍ ടിക്കറ്റിനും ഹോം ഡെലിവറി. ക്യാഷ് ഓണ്‍ ഡെലിവറി സൗകര്യത്തോടുകൂടി.

റയില്‍വേ ടിക്കറ്റ് എടുത്തോളൂ; കാശു പിന്നെ കൊടുത്താല്‍ മതി

ഓണ്‍ലൈന്‍ ബാങ്കിങ്ങും ക്രെഡിറ്റ് കാര്‍ഡും ഒന്നുമില്ലാത്തവര്‍ക്കും ഇനി ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ടിക്കറ്റുമായി വീട്ടില്‍ ആളെത്തുമ്പോള്‍ പണം കൊടുത്താല്‍ മതി.
നെറ്റ്ബാങ്കിങ് അറിയാത്തതുകൊണ്ടോ വിശ്വാസമില്ലാത്തതുകൊണ്ടോ ഒക്കെ മടിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്താനാണ് ഈ സൗകര്യമെന്ന് റയില്‍വേ പറയുന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും മറ്റുള്ളവരെക്കൊണ്ട് ടിക്കറ്റ് ബുക്ക് ചെയ്യിക്കുകയുമാവാമല്ലോ.
യാത്രയ്ക്ക് അഞ്ചു ദിവസം മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്യാം.
200 നഗരങ്ങളിലായിരിക്കും ഈ സേവനം ആദ്യം ലഭ്യമാകുക.
സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിന് 40 രൂപയും എസി ക്ലാസ് ടിക്കറ്റിന് 60 രൂപയും ഡെലിവറി ചാര്‍ജ് ഈടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X