റിലയന്‍സ് റിട്ടയര്‍മെന്‍റ്‌ ഫണ്ട്: വാങ്ങണോ വേണ്ടയോ?

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

റിലയന്‍സ് റിട്ടയര്‍മെന്റ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) തുടങ്ങി. രണ്ടു പദ്ധതികളിലായാണ് ഈ ഫണ്ടിന്റെ നിക്ഷേപം.
> സ്വത്ത് സമ്പാദിക്കണമെന്നുള്ളവര്‍ക്കു വേണ്ടി കൂടുതല്‍ വിഹിതവും ഇക്വിറ്റി ഫണ്ടുകളില്‍ (ഷെയറുകളില്‍) നിക്ഷേപിക്കും.
> വരുമാനം നേടണമെന്നുള്ളവര്‍ക്കു വേണ്ടി കൂടുതല്‍ വിഹിതവും കടപ്പത്രങ്ങളില്‍ നിക്ഷേപിക്കും; ചെറിയൊരു വിഹിതം ഇക്വിറ്റി ഫണ്ടുകളിലും.

റിലയന്‍സ് റിട്ടയര്‍മെന്‍റ്‌ ഫണ്ട്: വാങ്ങണോ വേണ്ടയോ?

സവിശേഷതകള്‍
> 80 സി വകുപ്പു പ്രകാരം ആദായനികുതിയിളവ് ലഭിക്കും
> തൊഴിലാളികള്‍ക്കു വേണ്ടി കമ്പനികള്‍ക്കും പദ്ധതിയില്‍ പങ്കുചേരാം
> എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) പ്രതിമാസ വ്യവസ്ഥയിലോ മൂന്നു മാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ ചെയ്യാം
> അഞ്ചു വര്‍ഷമാണ് കുറഞ്ഞ കാലാവധി (ലോക്-ഇന്‍-പീരിയഡ്)
> 60 വയസിനു മുന്‍പു വിറ്റൊഴിവാക്കിയാല്‍ ഒരു ശതമാനം പിഴയായി (എക്‌സിറ്റ് ലോഡ്) നല്‍കണം

പെട്ടെന്നു പണമാക്കി മാറ്റാന്‍ ആവശ്യമുള്ളവര്‍ക്ക് അഞ്ചു വര്‍ഷം, 60 വയസ് വ്യവസ്ഥകള്‍ തടസമാകാം. സ്വത്തു സമ്പാദന പദ്ധതിയില്‍ 75-90 ശതമാനവും ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനാല്‍ റിസ്‌ക് അല്പം കൂടുതലാണ്; എന്നാല്‍ വളര്‍ച്ചാസാധ്യതയും അതുപോലെ കൂടുതലുണ്ട്.നന്നായി ആലോചിച്ചു തീരുമാനിക്കുക, ഏതാണ് നിങ്ങളുടെ അവസ്ഥയ്ക്കു ചേര്‍ന്നത്?

English summary

Reliance Retirement Fund NFO: Should You Buy the Scheme?

Reliance Retirement Fund is an open ended scheme which is currently open for subscription and can be bought at the net asset value after the subscription is closed.
English summary

Reliance Retirement Fund NFO: Should You Buy the Scheme?

Reliance Retirement Fund is an open ended scheme which is currently open for subscription and can be bought at the net asset value after the subscription is closed.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X