പണപ്പെരുപ്പ നിരക്കിനെ പിടിച്ചുനിര്‍ത്തുന്നതില്‍ ഒരു പരിധിവരെ നമുക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പുതിയ സാമ്പത്തിക അവലോകന യോഗത്തില്‍ പലിശനിരക്കുകളില്‍ റിസര്‍വ് ബാങ്ക് അരശതമാനം കുറവ് വരുത്തിയാല്‍ അദ്ഭുതപ്പെടേണ്ട കാര്യമില്ല.

ഫിക്സഡ് നിക്ഷേപം ഇഷ്ടപ്പെടുന്നവര്‍ക്ക് യോജിച്ച ഏറ്റവും നല്ല സ്ഥാപനങ്ങളാണ് കെടിഡിഎഫ്സിയും എച്ച് ഡിഎഫ്സിയും, 25 ലക്ഷത്തിനു താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് നല്കുന്ന പലിശ അമ്പരപ്പിക്കുന്നതാണ്. സീനിയര്‍ സിറ്റിസണ്‍സിന് 25 ലക്ഷത്തില്‍ താഴെയാണെങ്കില്‍ കാല് ശതമാനവും 25 ലക്ഷത്തിനു മുകളിലാണെങ്കില്‍ അര ശതമാനവും അധികം ലഭിക്കും. സര്‍ക്കാര്‍ കമ്പനിയായതിനാല്‍ പണം പോകുമെന്ന പേടിയും വേണ്ട.
| Period | Interest Rate | Yield |
| 1 Year | 10.00% | 10.47% |
| 2 Years | 10.00% | 11.02% |
| 3 Years | 10.00% | 11.61% |
| 4 Years | 9.75% | 11.87% |
| 5 Years | 9.75% | 12.50% |
ട്രിപ്പിള്‍ എ സ്റ്റാറുള്ള ഡിപ്പോസിറ്റ് സ്കീമാണ് ഹൗസിങ് ഫിനാന്‍സ് സ്ഥാപനമായ എച്ച്ഡിഎഫ്സിയുടെത്. കഴിഞ്ഞ 20 വര്‍ഷമായി ക്രിസിലും ഇക്രയും നല്കുന്ന റേറ്റിങ് തന്നെയാണ് ഈ ഡിപ്പോസിറ്റിനെ ആകര്‍ഷകമാക്കുന്നത്. ബാങ്കുകള്‍ നല്കുന്ന പലിശയേക്കാള്‍ എത്രയോ കൂടുതലാണിത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ തന്നെ ഗ്രൂപ്പില്‍ നിന്നുള്ള കമ്പനിയാണിത്.
| Period | Interest Rate |
| 15 Months | 9.10% |
| 22 Months | 9.15% |
| 3 Months | 9.10% |
| 44 Months | 9.15% |
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
