ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ പ്രമുഖ കമ്പനികളുടേതുള്പ്പടെ 30 സെന്‍സെക്സ് ഓഹരികളില്‍ 11 എണ്ണവും 52 ആഴ്ചയിലെ ഏറ്റവും താഴന്ന നിലവാരത്തിലാണ് എത്തിയത്.
കെയിന്‍ ഇന്ത്യ, ഗെയില്‍(ഇന്ത്യ), എന്‍എംഡിസി, എന്‍ടിപിസി, ടാറ്റ പവര്‍, വേദാന്ത തുടങ്ങിയവയാണ് മറ്റ് കമ്പനികള്‍. നഷ്ടത്തില്‍ സെന്സെക്സിനുമാത്രം 1000ലേറെ പോയന്റാണ് ഒരൊറ്റദിവസം കൊണ്ട് നഷ്ടപ്പെട്ടത്.

സൂചികയിലുള്ള 127 ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ്. ബാങ്കിങ് മേഖലയിലെ ദേന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, വിജയ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, പഞ്ചാപ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയും 52 ആഴ്ചയിലെ താഴന്ന നിലവാരത്തില്‍ എത്തി മെറ്റല്‍ കമ്പനികളുടെ വിഭാഗത്തില്‍ ടാറ്റ സ്പോഞ്ച് അയേണ്‍, സെയില്‍, നാഷ്ണല്‍ അലുമിനിയും എന്നീ കമ്പനികളും 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ്. യു.എസ് വിപണികളില്‍ രൂപപ്പെട്ട കനത്ത വില്പന സമ്മര്‍ദമാണ് സൂചികകളുടെ തകര്ച്ചിടയാക്കിയത്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
