സാമ്പത്തിക പുരോഗതിക്കായി കറന്‍സിയുടെ മൂല്യം കുറച്ച ചൈന വായ്പാ നിരക്കും കുറച്ചു. ഓഹരി വിപണിയും നാണ്യ വിപണിയും കനത്ത നഷ്ടത്തിലേക്ക് പോകുന്നതിനാലാണ് 9 മാസത്തിനിടെ അഞ്ചാം തവണ പലിശ നിരക്ക് കുറക്കാനുള്ള തീരുമാനത്തിലേക്ക് ചൈന എത്തിയത്
ചൈന പലിശ നിരക്ക് കുറച്ചതോടെ ലോക വിപണികള്‍ നേട്ടത്തിലേക്ക് തിരികെയെത്തിയെങ്കിലും ചൈനീസ് വിപണികള്‍ കനത്ത നഷ്ടത്തില്‍ തന്നെയാണ്. കുറഞ്ഞ വായ്പാ നിരക്ക് വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും.

25 ശതമാനം അതായത് 25 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറച്ച് വായ്പാ നിരക്ക് 4.6 ആക്കി താഴ്ത്താന്‍ പ്യൂപിള്‍സ് ബാങ്ക് ഓഫ് ചൈന തീരുമാനിച്ചു. രണ്ട് ദിവസങ്ങളായി തുടരുന്ന വിപണികളിലെ കനത്ത ഇടിവിനെ പ്രതിരോധിക്കുന്നതിനാണ് വായ്പാ നിരക്കുകള്‍ വീണ്ടും കുറക്കുക എന്ന തീരുമാനത്തിലേക്ക് ചൈനയെ എത്തിച്ചത്.
9 മാസത്തിനിടെ 5 ആം തവണയും വായ്പ പലിശ നിരക്ക് കുറച്ചതോടെ ചൈന ഏറ്റവും വലിയ ഉത്പാദക രാജ്യം എന്ന പേര് നഷ്ടപ്പെടുത്തി ഏറ്റവും വലിയ ഉപഭോക്തൃ രാജ്യം എന്ന നിലയിലേക്ക് പോയി. കാരണം പലിശ നിരക്ക് കുറയുന്നതോടെ ആളുകളിലേക്കും വിരപണികളിലേക്കും കൂടുതല്‍ പണമെത്തുകയും ഇത് വാങ്ങല്‍ ശേഷി ഉയര്‍ത്തുകയും ചെയ്യും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications