പലിശ നിരക്കുകള്‍ വീണ്ടും കുറച്ചേക്കുമെന്ന് സൂചന നല്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. പണപ്പെരുപ്പ നിരക്ക് താഴ്ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ സപ്തംബര്‍ 29ന് നടക്കുന്ന പണവായ്പാ അവലോകന നയത്തിലാവും ആര്‍ബിഐ നിരക്ക് കുറയ്ക്കുന്നത്.
റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്നും ലോകം ഇപ്പോള്‍ നേരിടുന്ന മുഖ്യപ്രശ്നം സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യമാണെന്നും രഘുറാം രാജന്‍പറഞ്ഞു. കെന്‍സാസ് സിറ്റി ഫെഡറല്‍ റിസര്‍വിന്റെ ധനകാര്യ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ രണ്ടിനാണ് 7.25 ശതമാനമായി ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചത്. ഈവര്‍ഷംതന്നെ മൂന്ന് തവണയായി 0.75 ശതമാനമാണ് നിരക്കില്‍ കുറവ് വരുത്തിയത്. പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതിന് പുതിയ ധനനയ സമിതിക്ക് രൂപം നല്‍കുന്നതിന് റിസര്‍വ് ബാങ്ക് സര്‍ക്കാറുമായി ധാരണയിലത്തെിയതായി രഘുറാം രാജന് പറഞ്ഞു.
പലിശ നിരക്ക് കുറക്കുന്നതിന് രഘുറാം രാജനുമേല്‍ സര്‍ക്കാറിന്റെയും വ്യവസായ ലോകത്തിന്റെയും സമ്മര്‍ദമുണ്ട്. പണപ്പെരുപ്പം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
