ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് എ.ടി.എമ്മുകളില്‍ എടിഎം കാര്‍ഡുപയോഗിച്ച് ഫണ്ട് കൈമാറ്റത്തിനുള്ള സൗകര്യം അവതരിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഫെഡറല്‍ ബാങ്ക് ഇവതരിപ്പിച്ചത്.
സി 2 സി എന്ന ചുരുക്കപേരിലറിയപ്പെടുന്ന കാര്‍ഡ് ടു കാര്‍ഡ് എന്ന ഈ സൗകര്യം ഉപയോഗിച്ച് ഫെഡറല്‍ ബാങ്ക് കാര്‍ഡുകളും ഈ സൗകര്യം നല്കുന്ന മറ്റ് 11 ബാങ്കുകളുടെ കാര്‍ഡുകളും തമ്മിലാണ് ഫണ്ട് കൈമാറ്റം നടത്തുവാന്‍ സാധിക്കുക. ആര്.ബി.ഐ. മാനദണ്ഡങ്ങളനുസരിച്ചാണ് ഇതിന്റ എല്ലാപ്രവര്‍ത്തനങ്ങളും നടത്തുക.

ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം ഉപയോഗിച്ച് ഉപഭോക്താവിന് ബെനിഫിഷ്യറിയുടെ 16 അക്ക ഡെബിറ്റ് കാര്‍ഡ് നമ്പറും കൈമാറാനുള്ള തുകയും ടൈപ്പ് ചെയ്ത് ഫണ്ട് കൈമാറാന്‍ സാധിക്കും. സി 2 സിയിലൂടെ ഒരു കാര്‍ഡ് ഉപയോഗിച്ച് ഒരുദിവസം ഏറ്റവും കൂടിയത് 5000 രൂപയും ഒരുമാസം പരമാവധി 25000 രൂപയും കൈമാറാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
