ഈ കാലഘട്ടത്തില്‍ ലൈഫ് ഇന്ഷുറന്സ്സുകളാണോ ഡിപ്പോസിറ്റുകളാണോ എടുക്കേണ്ടതെന്ന് പലര്‍ക്കും സംശയമാണ്. എല്‍ഐസി ജീവന് ആനന്ത് പോലുളള ഇന്ഷുറന്സ്സാണോ പ്രൊവിഡറ്റ് ഫണ്ടാണോ നല്ലതെന്ന് നമുക്കിവിടെ താരതമ്യം ചെയ്യാം.
എല്‍ഐസി ജീവന് ആനന്ത്, പ്രൊവിഡറ്റ് ഫണ്ട് ഇവയുടെ വ്യത്യാസങ്ങള്‍ നോക്കാം.
മറ്റുളള എല്ലാ ഇന്ഷുറന്സ്സ് പോലെ എല്‍ഐസി ജീവന് ആനന്തും നിങ്ങളുടെ ലൈഫ് കവര്‍ ചെയ്യുന്നുണ്ട്. എങ്കില്‍ പോലും പിപിഎഫു മായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ നിന്നും വലിയ പ്രതിഫലം പ്രതീക്ഷിക്കരുത്.
പിപിഎഫില്‍ ലൈഫ് കവറേജ് ഇല്ല.ലൈഫ് കവറേജാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ എല്‍ഐസി ജീവന് ആനന്ത് പോലെയുളള പോളിസികള്‍ തിരഞ്ഞെടുക്കാം.

നിങ്ങള്‍ നിങ്ങളുടെ റിട്ടയര്‍മെന്റെ് കാലത്ത് ഒരു മുതല്‍ക്കൂട്ടാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ പബ്ളിക്ക് പ്രാവിഡറ്റ് ഫണ്ടില്‍ ചേരുന്നതാണ് നല്ലത്.
പ്രതിഫലത്തിന്റെ കാര്യത്തില്‍ പിപിഎഫ് ആണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.അതിന്റെ പലിശ 8.70% വരെയുണ്ട്. എന്നാല്‍ എല്‍ഐസി പ്ലാനുകളിലൂം നാലു മുതല്‍ അഞ്ച് ശതമാനം വരെ പലിശ കിട്ടാറുണ്ട്.
ടാക്സ് നോക്കുകയാണെങ്കില്‍ ഇത് രണ്ടും ഇന്‍കം ടാക്സ് ആക്ട് സെക്ക്ഷന് 80സി യൂടെ കീഴിലാണ് വരുന്നത്. അതിനാല്‍ രണ്ടിന്റേയും ഇളവുകള്‍ ഒരുപോലെയാണ്. ഇതില്‍ രണ്ടിലും ഒരു വര്‍ഷം ഒന്നര ലക്ഷം രൂപയാണ് ഡിപ്പോസിറ്റ് ചെയ്യുന്നതെങ്കില്‍ ടാക്സ് അടക്കേണ്ടതില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
