പ്രവാസികളുടെ അക്കൗണ്ടിലെ പണത്തിന് നികുതി നല്‍കണോ?
പ്രവാസികളുടെ അക്കൗണ്ടിലെ പലിശ വരുമാനത്തിനു മാത്രമാണ് നികുതിയൊഴിവുള്ളത്. ഇത്തരത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശയും നികുതി വുമുക്തമാണ്. പ്രവാസികള്‍ക്ക് മാത്രമായുള്ള നികുതിരഹിതമായ ചില നിക്ഷേപമാര്‍ഗ്ഗങ്ങള്‍

1. സ്ഥാവരവസ്തുക്കളിലെ നിക്ഷേപം
സ്ഥാവര വസ്തുക്കളിലെ നിക്ഷേപം വഴി ഇന്ത്യയിലുള്ള ആസ്തിമൂല്യം വര്‍ധിപ്പിക്കുകയും പിന്നീട് അവ വില്ക്കുമ്പോള് ലഭിക്കുന്ന ക്യാപിറ്റല്‍ ഗെയില്സിന് മാത്രം ആ വര്‍ഷം നികുതി നല്കിയാല് മതി.(ഉടനെ പണം ആവശ്യമില്ലാത്ത പക്ഷം)
2. പിപിഎഫ് ,കമ്പനി ഷെയറുകള്‍ മക്കളുടെ പേരില്‍
പ്രായപൂര്‍ത്തിയായ മക്കളുണ്ടെങ്കില്‍ അവര്‍ക്കു സമ്മാനമായി പണം അയച്ചുകൊടുത്ത് അവരുടെ പേരില്‍ പിപിഎഫ്, കമ്പന് ഷെയറുകള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്നതും നല്ലതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
