മ്യൂച്ചല്‍ ഫണ്ടുകളില്‍ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് ലാഭത്തിലോ നഷ്ടത്തിലോ എന്നറിയാമോ?എന്നാല്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി സപ്തംബറില്‍ 5.5 ശതമാനം ഇടിഞ്ഞു. 12.55 ലക്ഷം കോടി രൂപയുണ്ടായിരുന്നത് 11.87 ലക്ഷം കോടിയായാണ് കുറഞ്ഞത്.

 

13 ലക്ഷം കോടി രൂപയായിരുന്നു ഇക്കഴിഞ്ഞ ജൂലായിലെ മൊത്തം ആസ്തി. ലിക്വിഡ്, മണിമാര്‍ക്കറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിലാണ് ഏറെയും കുറവുണ്ടായത്. 24 ശതമാനമാണ് നിക്ഷേപത്തിലെ കുറവ്. 56,000 കോടി രൂപ കുറഞ്ഞ് ഈ വിഭാഗത്തിലെ മൊത്തം ആസ്തി 1.78 ലക്ഷം കോടി രൂപയായിരിക്കുകയാണ്.

 
മ്യൂച്ചല്‍ ഫണ്ടുകളില്‍ ഇടിവ്

രണ്ടാം പാദത്തിന്റെ അവസാനമായതിനാല്‍ വന്‍കിട കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതാണ് ഇത്രയും ഇടിവുണ്ടാകാന്‍ കാരണം. ഹ്രസ്വകാല ഫണ്ടുകളിലെ നിക്ഷേപത്തിലാണ് വന്‍ കുറവുണ്ടായത്.2014 മെയ് മാസത്തിനുശേഷം ഇതാദ്യമായണ് ഇത്രയും കുറഞ്ഞ തുക നിക്ഷേപമായെത്തുന്നത്.

English summary

MF assets dip 5.5% in September

India's mutual fund sector lost about 5.5 per cent of its assets in September as its assets under management (AUM) dipped to Rs 11.87 lakh crore against Rs 12.55 lakh crore in August — a drop of Rs 68,000 crore.
English summary

MF assets dip 5.5% in September

India's mutual fund sector lost about 5.5 per cent of its assets in September as its assets under management (AUM) dipped to Rs 11.87 lakh crore against Rs 12.55 lakh crore in August — a drop of Rs 68,000 crore.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X