നിങ്ങളില്‍ എത്ര പേര്‍ക്ക് പാന്‍ കാര്‍ഡ് ഉണ്ട്. വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച മാര്‍ഗമാണ് പാന്‍ കാര്‍ഡ് (Permanent Account Number card).
കള്ളപ്പണത്തിനെതിരെ കൂടുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പാന്‍(പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് നമ്പര്‍ നിലവില്‍ത്തന്നെ പണമിടപാടുകള്‍ക്ക് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ നിര്‍ദ്ധിഷ്ട തുകയ്ക്കപ്പുറമുള്ള ഇടപാടുകള്‍ക്ക് പാന്‍ രേഖകള്‍ ഉറപ്പായും ഇനി നല്‍കേണ്ടി വന്നേക്കാം.
നിര്‍ദ്ധിഷ്ട തുകയ്ക്കപ്പുറമുള്ള ഇടപാടുകള്‍ക്ക് പാന്‍ രേഖകള്‍ രേഖകള്‍ നല്‍കണമെന്ന നിയമം പരിഗണിക്കുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ഇന്ത്യയില്‍ ഒരു നികുതി ദാതാവിനു നല്കുന്ന ദേശീയ തിരിച്ചറിയല്‍ സംഖ്യആണ്. ഒരു സീരിയല്‍ നമ്പറില്‍ ഒരു കാര്‍ഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇന്‍കം ടാക്സ് പരിധിക്കുള്ളിലാണ് എങ്കില്‍ ആ വ്യക്തി പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
