ദീപാവലിയ്ക്ക് 75 % വരെ ഡിസ്കൗണ്ടുമായി ഇബേ
ദീപാവലിയോടനുബന്ധിച്ച് ഇബേ ഇന്ത്യ 75 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. www.ebay.in ല്‍ നവംബര്‍ 13 വരെ ഇളവുകള്‍ ലഭ്യമാണ്. മൊബൈല്‍ഫോണ്‍, ടെലിവിഷന്‍, ക്യാമറ, ടാബ്ലറ്റ്സ്, ഓഡിയോ, ഗൃഹവിനോദോപകരണങ്ങള് എന്നിവക്കാണ് 75 ശതമാനം വരെ ഡിസ്കൗണ്ട്.
പുതുതായി അവതരിപ്പിക്കുന്ന ഇന്റക്സ്, ലാവ, ഫിലിപ്സ് സ്മാര്‍ട്ഫോണുകള്‍ക്കും വന്‍ വിലക്കുറവാണ് ഇബേയില്‍. കൂടുതല്‍ സമ്മാനങ്ങള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഐവാച്ച്, ആപ്പിള്‍ ഐഫോണ്‍ 6എസ് എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

സൗജന്യ സിനിമാ ടിക്കറ്റുകള്‍, സൗജന്യ ടാക്സി യാത്ര, രണ്ടുപേര്‍ക്ക് ഡിന്നര്‍ കൂപ്പണ്‍ എന്നിവയും സമ്മാനങ്ങളില്‍ ഉള്‍പ്പെടും. ഐസിഐസിഐ, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് ഇഎംഐ ഓപ്ഷനുണ്ട്. എല്ലാത്തിനും ഇബേയുടെ റീഫണ്ട്, റീപ്ലേയ്സ്മെന്റ് ഗ്യാരണ്ടിയും ഉണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications