ഇന്ത്യയില്‍ വനിതാ ഇന്‍ഷുറന്‍സ് വിപണി തകര്‍ക്കുന്നു. ഇന്ത്യയിലെ വനിതാ ഇന്‍ഷ്വറന്‍സ് വിപണി 2030 ആവുമ്പോഴേയ്ക്കും 1.4 ലക്ഷം കോടി രൂപയ്ക്കും 2.3 ലക്ഷം കോടി രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് പഠനം.
പ്രമുഖ ആഗോള ഇന്‍ഷുറന്‍സ് കമ്പനിയായ ആക്സ ലോക ബാങ്കിന്റെ ഭാഗമായ ഐഎഫ്സി, അക്സഞ്ച്വര്‍ എന്നിവയുമായി ചേര്‍ന്ന് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലെത്തിയിരിക്കുന്നത്. 2013ലെ പ്രീമിയം തുകയായ 65500 കോടി രൂപയുടെ രണ്ട് മുതല്‍ നാല് വരെ ഇരട്ടിയായിരിക്കും 2030ലെ മേല്പറഞ്ഞ പ്രീമിയം തുക.

ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തവരില്‍ 20 മുതല്‍ 30 ശതമാനം വരെ മാത്രമാണ് സ്ത്രീകള്‍. തൊഴിലെടുക്കുന്ന വനിതകളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും കനത്ത പ്രീമിയമടക്കാനുള്ള സാമ്പത്തിക ശേഷി സ്ത്രീകള്‍ക്കില്ല എന്നത് വസ്തുതയാണ്.
വനിതാ സംരംഭകത്വ രംഗത്ത് ഓരോ വര്‍ഷവും 4.5 ശതമാനത്തിന്റെ വര്‍ധന കാണുന്നു. വനിതകള്‍ ട്രേഡ് യൂണിയന് രംഗത്തും സജീവമായിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ ഇന്‍ഷുറന്‍സ് മേഖലയ്ക്കനുകൂലമായ ഘടകമാണെന്ന് ഭാരതി ആക്സ പറയുന്നു
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
