ദീപാവലി തകര്‍ക്കാന്‍ പേ ടിഎം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ സീസണ്‍ തകര്‍ക്കാന്‍ വിപണിയില്‍ മത്സരം. ഉത്സവ സീസണിലെ വിപണി പിടിക്കാന്‍ ഫ് ളിപ്കാര്‍ട്ടിനും സ്‌നാപ് ഡീലിനും ആമസോണിനും പിന്നാലെ പേ ടിഎമ്മും വരുന്നു.

നവംബര്‍ മൂന്നിനാണ് പേ ടിഎമ്മിന്റെ വിപണി ആരംഭിക്കുന്നത്. മൂന്ന് ദിവസത്തെ ഓഫര്‍ സെയിലാണ് പേ ടിഎം പ്രഖ്യാപിച്ചിരിക്കുന്നത്. 80 ശതമാനം വരെ വിലക്കിഴിവും അതോടൊപ്പം കാഷ് ബാക്കുമാണ് വാഗ്ദാനം.

ദീപാവലി തകര്‍ക്കാന്‍ പേ ടിഎം

ഉത്സവ സീസണിലെ വില്പനയിലൂടെ ആയിരം കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യം. മൂന്ന് ദിവസത്തെ ഓഫറിലൂടെ 25 മുതല്‍ 30 ശതമാനംവരെ വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷ.

ഉത്സവ സീസണില്‍ ടയര്‍ ടു, ടയര്‍ ത്രീ നഗരിങ്ങളിലെ പ്രചാരണത്തിനുവേണ്ടി 100 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് 30ഓളം സ്ഥാപനങ്ങളുമായാണ് പേ ടിഎം കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നത്.

English summary

Paytm joins discount wars with Flipkart, Snapdeal; expects festive sales of Rs 1,000cr

Payments and ecommerce services provider Paytm is set to join the Flipkart, Snapdeal and Amazon bandwagon with a threeday festive season sale from November 3.
English summary

Paytm joins discount wars with Flipkart, Snapdeal; expects festive sales of Rs 1,000cr

Payments and ecommerce services provider Paytm is set to join the Flipkart, Snapdeal and Amazon bandwagon with a threeday festive season sale from November 3.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X