ബാങ്ക് നിക്ഷേപ പലിശകള്‍ കുറച്ചപ്പോള്‍ നോട്ടമുണ്ടായത് പോസ്റ്റ് ഓഫീസിന്. ബാങ്ക് നിക്ഷേപ പലിശകള്‍ കുറച്ചതോടെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തില്‍ ഉണ്ടായത് വന്‍ വര്‍ധന. ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിലേറെ പലിശ കൂടുതലായതിനാലാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ആകര്‍ഷകമായത്.
പലിശ കൂടുതല്‍
ഇപ്പോള്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത് 7 മുതല്‍ 7.75 ശതമാനം പലിശയാണ്. പോസ്റ്റ് ഓഫീസിലെ ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ നാഷണല്‍ സേവിങ് സര്ട്ടിഫിക്കറ്റിനകട്ടെ നിലവില്‍ പലിശ 8.8 ശതമാനം പലിശ ലഭിക്കും.
എന്തുകൊണ്ട് നിക്ഷേപം പോസ്റ്റ് ഓഫീസില്‍
നിക്ഷേപിച്ചാല്‍ 10 വര്‍ഷത്തേയ്ക്ക് പലിശയിലുണ്ടാകുന്ന കുറവ് ബാധിക്കില്ലെന്നതിനാലാണ് നിക്ഷേപം പോസ്റ്റ് ഓഫീസിലേയ്ക്ക് മാറ്റാന്‍ പ്രേരണയാവുന്നത്
പലിശ ദീര്‍ഘകാലത്തേയ്ക്ക്
2016 ബജറ്റിനുശേഷം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് പലിശ കുറയാനുള്ള സാധ്യതയുള്ളതിനാല്‍ മികച്ച പലിശ ദീര്‍ഘകാലത്തേയ്ക്ക് ഉറപ്പാക്കുകയാണ് നിക്ഷേപകരുടെ ലക്ഷ്യം.
ചെറുകിട നിക്ഷേപങ്ങളുടെ പലിശ പരിഷ്കരിക്കും
ഇക്കഴിഞ്ഞസപ്തംബറില് റിപ്പോ നിരക്കില്‍ ആര്‍ബിഐ 0.50 ശതമാനം കുറവ് വരുത്തിയ ഉടനെ ചെറുകിട നിക്ഷേപങ്ങളുടെ പലിശ പരിഷ്കരിക്കുന്നകാര്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ബാങ്കുകള്പറയുന്നത്
ചെറുകിട നിക്ഷേപങ്ങള്‍ക്ക് കൂടിയ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് ബാങ്ക് നിക്ഷേപങ്ങള്‍ ആകര്ഷകമല്ലാതാക്കുമെന്ന് ബാങ്കുകള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
