സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ ഫെഡറല്‍ ബാങ്കും
കേന്ദ്രസര്‍ക്കാരിന്റെ പുതിയ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ ഫെഡറല്‍ ബാങ്ക് പങ്കാളികളാകുന്നു. സ്വര്‍ണനിക്ഷേപത്തിനു പകരമായി ബോണ്ട് നല്കുന്ന സര്‍ക്കാരിന്റെ പുതിയ പദ്ധതിയിലാണ് ഫെഡറല്‍ ബാങ്ക് പങ്കാളികളാകുന്നത്. ബാങ്കിന്റെ ഇന്ത്യയിലെ എല്ലാ ശാഖകളിലും ഈ സൗകര്യം ലഭ്യമാക്കി.
ഓണ്‍ലൈന്‍ വഴി ബോണ്ടുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യവും ഉടന്‍ നിലവില്‍വരും. നിക്ഷേപത്തിന്റെ തുടക്കമൂല്യത്തിന്മേല് 2.75% വാര്‍ഷികനിരക്കില്‍ അര്‍ദ്ധവാര്‍ഷികമായാണ് ബോണ്ടില്‍ വരുമാനം ലഭ്യമാകുക.

സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുമെന്നാണ് ഫെഡറല്‍ ബാങ്കിന്റെ പ്രതീക്ഷ.സ്വര്‍ണത്തിന്റെ ഗുണത്തേപ്പറ്റിയും സുരക്ഷയെപ്പറ്റിയും ആശങ്കപ്പെടേണ്ടതില്ലെന്നുമാത്രമല്ല നിക്ഷേപത്തിന് പലിശ ലഭിക്കുമെന്നതും ആകര്‍ഷകങ്ങളായ ഘടകങ്ങളാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications