ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5% വളര്‍ച്ച കൈവരിക്കുമെന്ന് സര്‍വേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5% വളര്‍ച്ച കൈവരിക്കുമെന്ന് സര്‍വേ. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5% വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസിന്റെ റിപ്പോര്‍ട്ട്.

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ നേരിയ വളര്‍ച്ച മാത്രമേ കൈവരിക്കുകയുള്ളു എന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ്് പറയുന്നു. 7.6% ആണ് മൂഡീസ് പ്രവചിക്കുന്ന വളര്‍ച്ച. ദേശീയോല്‍പാദനം ഈ വര്‍ഷം തന്നെ നിലവിലെ നിരക്കായ 7.4 ശതമാനത്തില്‍ നിന്ന് അല്‍പം കൂടി മെച്ചപ്പെടും. കുറേക്കൂടി തുറന്ന മനസ്സോടെയുള്ള ധനനയം റിസര്‍വ് ബാങ്കിനു സ്വീകരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5% വളര്‍ച്ച കൈവരിക്കുമെന്ന് സര്‍വ

കഴിഞ്ഞ തവണശരാശരി 7.7% വളര്‍ച്ച നേടിയ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ലോകത്തു തന്നെ മികച്ചതായിരുന്നു. 2012, 2013 സാമ്പത്തിക വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട മാന്ദ്യം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതിജീവിക്കാനായി. 14, 15 സാമ്പത്തിക വര്‍ഷങ്ങളില്‍ സ്വീകരിച്ച നടപടികള്‍ കൂടുതല്‍ ആഗോള നിക്ഷേപത്തിനു സഹായകമായെന്നും ൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary

India expected to grow 7.5% in FY16, higher next year: Moody'serve

Projecting stable growth rate for India, Moody's Investors Service today said the economy would grow at 7.5 per cent in the current fiscal and improve marginally in the following year.
English summary

India expected to grow 7.5% in FY16, higher next year: Moody'serve

Projecting stable growth rate for India, Moody's Investors Service today said the economy would grow at 7.5 per cent in the current fiscal and improve marginally in the following year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X